"വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം,രോഗങ്ങൾ അകറ്റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വം പാലിക്കാം,രോഗങ്ങൾ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=supriyap| തരം= ലേഖനം}} |
15:44, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം പാലിക്കാം,രോഗങ്ങൾ അകറ്റാം
രോഗം വരാതിരിക്കാൻ നമ്മൾ ശുചിത്വം പാലിക്കണം. വീടും പരിസരവും വൃത്തിയാക്കുക. പ്ലാസ്ററിക് വസ്തുക്കൾ വലിച്ചെറിയാതെ പ്രത്യേകം ശേഖരിച്ച് വെക്കുക. പ്ലാസ്ററിക്കുകൾ കത്തിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകും. അതുമാത്രമല്ല പല മാരക രോഗങ്ങൾക്കും കാരണമാകുന്നു. പ്ലാസ്ററിക്കിന്റെ ഉപയോഗം കുറക്കുലന്നതിലൂടെ പരിസ്ഥിതി മലിനീകരണം ഒരു പരിധി വരെ തടയാം. പരിസ്ഥിതി ശുചിത്വം മാത്രമല്ല വ്യക്തി ശുചിത്വവും നാം പാലിക്കേണ്ടതുണ്ട്. അതിലൂടെ നമുക്ക് രോഗങ്ങളെ തടയാം. ഇന്ന് ലോകം മുഴുവൻ ഭീതി പടർത്തിയ വില്ലനാണ് കൊറോണ. ഈ മഹാമാരിയെ തടയാൻ പോലും പ്രധാനമായും നാം ചെയ്യേണ്ടത് പ്രതിരോധമാണ്. അതിനെ ഭയക്കുകയല്ല ജാഗ്രതയാണ് വേണ്ടത്. ഇതു തന്നെയാണ് നാം ചെയ്യുന്നതും. ഇങ്ങനെ തന്നെ മുന്നോട്ട് പോയാൽ അതിനെ നമുക്ക് മുഴുവനായും തുടച്ചു നീക്കാൻ സാധിക്കും. ശുചിത്വം പാലിക്കലാണ് രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗ്ഗം.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം