"വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/പ്രതിരോധ മാർഗ്ഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രതിരോധ മാർഗ്ഗം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=supriyap| തരം= കവിത}}

15:43, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധ മാർഗ്ഗം

നമ്മുടെ നാട്ടിൽ ഈ സമയം
പകർച്ചവ്യാധി പടരുന്നു

ഈ സമയം ഞങ്ങൾക്ക്
രോഗത്തെ പ്രതിരോധിക്കാൻ

രാജ്യത്തുള്ള എല്ലാവർക്കും
വ്യക്തിശുചിത്വം പാലിക്കാം

നമ്മുടെ നാടിനെ രക്ഷിക്കാൻ
നമുക്കെല്ലാം വീട്ടിൽ കഴിയാം
 

വൈദേവ്.എൻ.വി
3 A വെള്ളിയാംപറമ്പ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത