ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/കരുണയറ്റ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
AMUPSAYYAYA (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= '''കരുണയറ്റ കാലം''' <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 32: വരി 32:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കവിത}}

15:35, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുണയറ്റ കാലം

എഴുതുവാനുണ്ടെനിക്ക്, പറയുവാനുണ്ട്
അതിജീവനത്തിന്റെ കഥകൾ മാത്രം
കൊല്ലും കൊലവിളിയും മുദ്രയാക്കി
നെട്ടോട്ടമോടുന്നു പുതുയുഗങ്ങൾ
മാതൃത്വവും സ്നേഹവും അറ്റുപോയി
പ്രതികാരമെന്ന ചിറകുവെച്ചു
ഓഖിയും പ്രളയവും മാറി വന്നു
ദുരിതങ്ങളൊക്കെയും അതിജീവിച്ചു
പിന്നെയും പിന്നെയും വന്നിടുന്നു
മഹാമാരിയാകും മഹാവിപത്ത്
കൊറോണയെന്ന വൈറസിനെയും
ഒന്നായി നമ്മൾ ചെറുത്തു നിർത്തും
കോവിഡ് കാലം ദുരിതകാലം
അതിജീവനത്തിന്റെ ബാക്കിപത്രം

 

ASHLIN E P
6 A എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത