"ഗവ. എൽ പി എസ് കരിയം/അക്ഷരവൃക്ഷം/നേരറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 നേരറിവ്= | 1= }}<center><poem> മഴത്തുളളി തൻ താളം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
നേരറിവ്=   
| തലക്കെട്ട്= നേരറിവ്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| 1=         
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center><poem>  
}}<center><poem>  
മഴത്തുളളി  തൻ താളം പാടുന്നു
മഴത്തുളളി  തൻ താളം പാടുന്നു
വരി 21: വരി 21:
{{BoxBottom1
{{BoxBottom1
| പേര്= നന്ദിത.ഡി.എസ്
| പേര്= നന്ദിത.ഡി.എസ്
| ക്ലാസ്സ്=     <!-- 5 A  -->
| ക്ലാസ്സ്= 5 A  <!-- 5 A  -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!--ഗവ.എൽ.പി.എസ്.കരിയം, തിരുവനന്തപുരംജില്ല, കണിയാപുരംഉപജില്ല-->
| സ്കൂൾ= ഗവ.എൽ.പി.എസ്.കരിയം        <!--ഗവ.എൽ.പി.എസ്.കരിയം, തിരുവനന്തപുരംജില്ല, കണിയാപുരംഉപജില്ല-->
| സ്കൂൾ കോഡ്= 43442
| സ്കൂൾ കോഡ്= 43442
| ഉപജില്ല=       <!-- കണിയാപുരംഉപജില്ല) -->  
| ഉപജില്ല= കണിയാപുരം      <!-- കണിയാപുരംഉപജില്ല) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത  -->   
| തരം= കവിത    <!-- കവിത  -->   
| color=     <!--1 -->
| color=   5  <!--1 -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

15:17, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നേരറിവ്

 
മഴത്തുളളി തൻ താളം പാടുന്നു
ശാന്തി തൻ ഒരല
പക്ഷി പാടും ഗാനം കേൾക്കു
ശാന്തി തൻ ഒരല
സരിത്തിൽ നീന്തും മത്സ്യം
ശാന്തി തൻ ഒരല
കുട്ടികൾ തിമർക്കും ചിരിയോ
ശാന്തി തൻ ഒരല
വനത്തിൽ മൂളും ഗാനം
ശാന്തി തൻ ഒരല
ഉദിച്ചസ്തമിക്കും സൂര്യദേവ
നിൻ അലകൾ പാടും ഗാനവും
ശാന്തി തൻ ഒരല
തേടിയെത്തും ശാന്തി പല രൂപത്തിൽ
നമ്മെ മൂടട്ടെ ശാന്തി തൻ അലകൾ

നന്ദിത.ഡി.എസ്
5 A ഗവ.എൽ.പി.എസ്.കരിയം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത