Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1 | | {{BoxTop1 |
| | തലക്കെട്ട്= അതിജീവനം | | | തലക്കെട്ട്= അതിജീവനം |
| | color= 3 | | | color= 2 |
| }} | | }} |
| <center> <poem> | | <center> <poem> |
| വരി 20: |
വരി 20: |
| വിജയം നേടും നാമൊന്നായി | | വിജയം നേടും നാമൊന്നായി |
| </poem> </center> | | </poem> </center> |
| {{BoxBottom1
| |
| | പേര്= സാ൯വിയ പി കണ്ണോത്ത്
| |
| | ക്ലാസ്സ്= <!-- 2 B
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= <!-- എസ് എ൯ എം വി എച്ച് എസ് എസ് , തൊടുപുഴ, തൊടുപുഴ,
| |
|
| |
| | സ്കൂൾ കോഡ്= 29021
| |
| | ഉപജില്ല= <!-- തൊടുപുഴ,
| |
| | ജില്ല= തൊടുപുഴ,
| |
| | തരം= <!-- കവിത
| |
| | color= <!-- color - 3
| |
| }}
| |
15:16, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനം
കൊറോണ എന്ന ഭീകരനെ
തുരത്തിടാം നാം ഒരുമിച്ച്
അകലം പാലിച്ചിടുമ്പോൾ
കണ്ണി മുറുക്കുകയാണ് ല്ലോ
മാസ്ക് എന്നൊരു കവചം ധരിച്ച്
സോപ്പ് എന്നൊരു ആയുധമേന്തി
തുരത്തിടാം ഈ ഭീകരനെ
ആദരിക്കാം അനുസരിക്കാം
ആരോഗ്യരംഗത്തെ സൂപ്പർസ്റ്റാറുകളെ
കാക്കിയിൽ തിളങ്ങും നീതി പാലകരെ
ഭരണകൂടങ്ങളെ ആദരിച്ചീടാമനുസരിച്ചീടാം
അതിജീവിക്കും നാമൊന്നായി
വിജയം നേടും നാമൊന്നായി
|