Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കുട്ടികളുടെ കൊറോണ കാലം
| |
| | color= 5
| |
| }}
| |
|
| |
|
| <center> <poem>
| |
|
| |
| അമ്മയെ അനുസരിക്കാം
| |
| ആഘോഷങ്ങൾ ഒഴിവാക്കാം
| |
| ഇരുകൈകളും വൃത്തിയാക്കാം
| |
| ഈശ്വര പ്രാർത്ഥന വീട്ടിൽ നടത്താം
| |
| ഉള്ളതുക്കൊണ്ട് ഊണ് കഴിക്കാം
| |
| ഊഞ്ഞാലാടാം, പന്ത്കളിക്കാം വീട്ടിൽ തന്നെ
| |
| ഋഷിവര്യൻമാരെ പോലെ ധ്യാനം ചെയ്യാം
| |
| എഴുന്നേൽക്കാം രാവിലെ അമ്മയെ
| |
| സഹായിക്കാൻ
| |
| ഏർപ്പെടുത്താം ഭക്ഷണം വേണ്ടവർക്ക്
| |
| ഐക്യത്തോടെ കഴിയാം മതഭേദമന്യേ
| |
| ഒത്തിരി സനേഹം പങ്കുവയ്ക്കാം
| |
| ഓർക്കാം സഹജീവികളെ
| |
| ഔചിത്യം വേണ്ട, ആവശ്യക്കാർ നമ്മൾ
| |
| അംഗബലം കാത്തു സൂക്ഷിച്ചീടാം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അൻവർ റിഹാൻ ഇ.എ
| |
| | ക്ലാസ്സ്= II D
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് മേരീസ് സ്കൂൾ കുഴുക്കാട്ടുശ്ശേരി
| |
| | സ്കൂൾ കോഡ്= 23512
| |
| | ഉപജില്ല= മാള
| |
| | ജില്ല= തൃശൂർ
| |
| | തരം= കവിത
| |
| | color= 4
| |
| }}
| |
14:50, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം