"ഗവ ടെക്‌നിക്കൽ എച്ച്.എസ്. കണ്ണൂർ/അക്ഷരവൃക്ഷം/കരുണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കരുണം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
         <p>  അങ്ങനെ ഒരു ദിവസം ജോലിക്ക് പോകവെ ഒരു കാർ റോഡരികിൽ ഉണ്ടായിരുന്ന യാചകനെ തട്ടിത്തെറിപ്പിക്കുന്നത് അവൻ കണ്ടു. കണ്ട മാത്രയിൽ ഓടിച്ചെന്ന് അയാളെ എടുത്ത് വാഹനത്തിൽ കയറ്റി അവൻ ഹോസ്പിറ്റിലേക്കു കുതിച്ചു. യാത്രാവേളയിൽ യാചകൻ് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. ആ ശബ്ദം അവനു ഉൾക്കിടുലമുണ്ടാക്കി. അതെ അത് അവന്റെ അച്ഛനായിരുന്നു.രക്തത്തിൽ കുളിച്ചുകിടന്നിരുന്ന അച്ഛനെ പ്രവേശിപ്പിച്ചിട്ടുളള ഹോസ്പിറ്റൽ ഐസിയുവിനു പുറത്ത് വിവരം അറിയാനായി അവൻ ഡോക്ടറെ കാത്തിരുന്നു. മസ്തിഷ്കമരണം സംഭവിച്ചെന്നതിനാൽ അച്ഛനെ മരണത്തിൽ നിന്ന് രക്ഷിക്കാൻ കഴിയില്ലെന്ന് ഡോക്ടർ അവനെ അറിയിച്ചു. സാമൂഹിക ബോധമുള്ള അവന്റെ മനസ്സ് വീണ്ടും ഉണർന്നെണീറ്റു. അച്ഛന്റെ അവയവങ്ങളെല്ലാം ദാനം ചെയ്യാൻ അവൻ സന്നദ്ധനായി.അതിൽ ഒരു വൃക്ക തന്റെ അമ്മയ്ക്ക് നൽകാനുളള പരിശോധനയും നടത്തി.അങ്ങനെ കുടുംബത്തിന് ഒരു ഉപകാരവും ചെയ്യാൻ പറ്റാത്ത അദ്ദേഹത്തിന്റെ  അവയവദാനത്തിലൂടെ കിരണിന്റെ അമ്മയ്ക്ക് ജീവിതത്തിലേക്കുള്ള പുതുനാമ്പുകൾ തുറന്നുകൊടുത്തു.ജീവിതത്തിൽ കയ്പ്പേറിയ അനുഭവങ്ങൾ മാത്രം ഉണ്ടായിരുന്ന കിരണും കുടുംബവും പുതിയ ജീവിതസാഹചര്യത്തിലേക്ക് മാറുകയായിരുന്നു. എല്ലാവരും കുറ്റപ്പെടുത്തിയ അച്ഛനെ പ്രാർത്ഥിച്ചുകൊണ്ട് അവരുടെ ജീവിതം സന്തോഷകരമായി മുന്നോട്ടുപോയി.</p>

{{BoxBottom1
{{BoxBottom1
| പേര്= ആദിഷ്ബാബു
| പേര്= ആദിഷ് ബാബു
| ക്ലാസ്സ്= 9 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 20: വരി 20:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification|name=Mtdinesan|തരം=കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/861622" എന്ന താളിൽനിന്ന് ശേഖരിച്ചത്