"ഗവ. യു പി എസ് കൊഞ്ചിറ/അക്ഷരവൃക്ഷം/ss" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- | color= <!-- }} <p> </p> {{BoxBottom1 | പേര്=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        <!--
| തലക്കെട്ട്= എന്റെ  ഗ്രാമം          
| color=         <!--
| color= 3       
}}
}}
<p>
<poem> <center>
</p>
കളകളമൊഴുകും പുഴകളുമരുവിയും
കതിരുകൾ നിൽക്കും വയലുകളും
നീന്തിപ്പോകുംമീനുകളും
മീനുകൾ കൊത്താൻ പക്ഷികളും
വരിവരിയായിപ്പോകും തത്തകൾ
കാണാനെന്തൊരു രസമാണ്
പൂവുകൾ തോറും പാറിനടക്കും
പൂമ്പാറ്റകളും ഉണ്ടല്ലോ
പേക്റോം പേക്റോം    ചാടി നടക്കും
പച്ച നിറത്തിൽ തവളകളും
പെരുമഴ ചെറുമഴ  മഴയിൽക്കൂടി
തുള്ളിച്ചാടും  കുട്ടികളും
അവിടവിടുള്ളൊരു  കൂണുകളോ
തവളയ്ക്കൊരു  ചെറുകുടയാകും
ഏഴഴകുള്ളൊരു വാർമഴവില്ലും
ആകാശത്തിൽ ഉയരുന്നു. 
                                   
</poem>  
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= നക്ഷത്ര S A
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4B 
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.യു.പി.എസ് കൊഞ്ചിറ       
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 43454
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= കണിയാപുരം   
| ജില്ല=
| ജില്ല= തിരുവനന്തപുരം
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1  
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:21, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം
 

കളകളമൊഴുകും പുഴകളുമരുവിയും
കതിരുകൾ നിൽക്കും വയലുകളും
നീന്തിപ്പോകുംമീനുകളും
മീനുകൾ കൊത്താൻ പക്ഷികളും
വരിവരിയായിപ്പോകും തത്തകൾ
കാണാനെന്തൊരു രസമാണ്
പൂവുകൾ തോറും പാറിനടക്കും
പൂമ്പാറ്റകളും ഉണ്ടല്ലോ
പേക്റോം പേക്റോം ചാടി നടക്കും
പച്ച നിറത്തിൽ തവളകളും
പെരുമഴ ചെറുമഴ മഴയിൽക്കൂടി
തുള്ളിച്ചാടും കുട്ടികളും
അവിടവിടുള്ളൊരു കൂണുകളോ
തവളയ്ക്കൊരു ചെറുകുടയാകും
ഏഴഴകുള്ളൊരു വാർമഴവില്ലും
ആകാശത്തിൽ ഉയരുന്നു.
                                     

നക്ഷത്ര S A
4B ഗവ.യു.പി.എസ് കൊഞ്ചിറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത