"ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/വൃത്തിയുള്ളപരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

14:16, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തിയുള്ള പരിസരം


പരിസരശുചിത്വം നമ്മൾ ഓരോരുത്തരുടേയും കടമയാണ് . നമ്മുടെ പരിസരം വൃത്തിയാക്കിയാൽ ആരോഗ്യവും സന്തോഷവും കിട്ടും.വീടും വിദ്യാലയവും നാടും നടവഴിയും എല്ലാം വൃത്തിയാക്കണം.നമ്മുടെ വെള്ളം,വായു,മണ്ണ്എന്നിവ എപ്പോഴും ശുചിത്വമുള്ളതായിരിക്കണം. പരിസരശുചിത്വം പാലിച്ചില്ലെങ്കിൽ മാരകമായ രോഗങ്ങൾ പടർന്ന് പിടിക്കും.അത് മനുഷ്യകുലത്തിന് തന്നെ അപകടമാണ് . ഓർക്കുക.....പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ജീവിതരീതിയായി ഇനിയെങ്കിലും ഏറ്റെടുക്കാം. ......

കൃഷ്ണ.ജെ
1 സി ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം