"ജി.എം.യു.പി.സ്കൂൾ പാറക്കടവ്/അക്ഷരവൃക്ഷം/ വൃത്തി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=വൃത്തി.<!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
NB:വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു വെക്കണം | NB:വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു വെക്കണം | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= കദീജ ഷബ | ||
| ക്ലാസ്സ്= 1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 22: | വരി 22: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=parazak| തരം= ലേഖനം}} |
14:02, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വൃത്തി.
ഞങ്ങളുടെ ഗ്രാമത്തിൽ ചിന്നുവും മിന്നുവും താമസിച്ചുരുന്നു.മിന്നു എന്നും രാവിലെ എഴുന്നേ ൽക്കുമ്പോൾ മുറ്റത്തെ ചപ്പുചവറുകളിൽ കൊത്തി തിന്നുന്ന കാക്കയെ ആണ്. മിന്നു :ചങ്ങായി.. നീ രാവിലെ തന്നെ വന്നോ?? കാക്ക :നീ വീടും പരിസരവും വൃത്തി ആക്കാതെ ഇരിക്കുന്നതു കൊണ്ടല്ലേ ഞാൻ എന്നും വരുന്നത്.. നീ ചിന്നുവിന്റെ വീട്ടിലേക്ക് നോക്കു..... അവിടുത്തെ പരിസരം എന്താ വൃത്തി.. എനിക്കുള്ള ഭക്ഷണം അവർ ദൂരെ ഒരു പാത്രം ത്തിൽ ആക്കി വെക്കും.. വീടും പരിസരവും ശരീരവും എപ്പോഴും വൃത്തിയായ് സൂക്ഷിച്ചു വെക്കണം..അപ്പോൾ മാത്രമേ രോഗങ്ങളിൽ നിന്നും രക്ഷനേടാൻ ആവൂ.എന്ന് പറഞ്ഞു കാക്ക പറന്നു പോയി.. NB:വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു വെക്കണം
സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം