"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/അലസത വെടിയൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(poem 7)
 
No edit summary
 
വരി 30: വരി 30:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

13:58, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അലസത വെടിയൂ


അലസത വെടിയൂ
ഉണർന്നെണീക്കൂ
ഇത് നിലനിൽപ്പിനായുള്ള
പോരാട്ടമാണ്
മാനവസമൂഹം ദർശിച്ചിട്ടില്ല
ഇന്നേവരെ ഈയൊരു മാരിയെ
ശുചിത്വം പാലിക്കൂ
അകലം മറക്കരുത്
നമസ്തേ ശീലിക്കൂ
ഭവനത്തിൽ നിലനിൽക്കൂ
അവിടമാണ് സ്വർഗ്ഗം

 

കൃഷ്ണപ്രിയ ഇ
9 സി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത