"ക്രസന്റ് എച്ച്.എസ്.എസ് ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
| സ്ഥാപിതമാസം= ജുലായ്
| സ്ഥാപിതമാസം= ജുലായ്
| സ്ഥാപിതവര്‍ഷം=1979
| സ്ഥാപിതവര്‍ഷം=1979
| സ്കൂള്‍ വിലാസം= ഒഴുകൂര്‍.പി.ഒ ,  മോങ്ങം വഴി <br/| പിന്‍ കോഡ്= 673642
| സ്കൂള്‍ വിലാസം= ഒഴുകൂര്‍.പി.ഒ ,  മോങ്ങം വഴി   പിന്‍ കോഡ്= 673642
| സ്കൂള്‍ ഫോണ്‍= 04832756590
| സ്കൂള്‍ ഫോണ്‍= 04832756590
| സ്കൂള്‍ ഇമെയില്‍=crescentozr@gmail.com
| സ്കൂള്‍ ഇമെയില്‍=crescentozr@gmail.com

16:30, 6 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ക്രസന്റ് എച്ച്.എസ്.എസ് ഒഴുകൂർ
വിലാസം
ഒഴുകൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം07 - ജുലായ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-03-2010Crescentozr



കെ അഹമ്മദ്‌ അലിയാസ് ബാപ്പു മാനേജരായി 1979 ജൂണ്‍ മാസം 27 ഇല്‍ ഒഴുകുര്‍ പള്ളിമുക്ക് ഹയാതുല്‍ മദ്രസ്സയില്‍ 60 വിദ്യാര്‍ത്ഥികളുമായി എളിയ നിലയില്‍ തുടങ്ങിയ ഒഴുകുര്‍ ക്രെസന്റ് ഹൈസ്കൂള്‍ ഇന്ന് 1000 ഇല്‍ അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന , ലാസ്റ്റ് ഗ്രേഡ് മുതല്‍ IAS വരെയുള്ള തസ്ടികളില്‍ ജോലി ചെയുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്ള ഒരു മഹാസ്ഥാപനം ആയി വളര്‍ന്നിരിക്കുന്നു. സൗഹ്രദപരമായ വിദ്യലയന്തരീക്ഷം, , ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, മത്സര പരീക്ഷ പരിശീലനം , വ്യകതിത്ത വികസനം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. സ്കൌട്ട് ആന്ഡ് ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില് സജീവമായി പ്രവര്ത്തിക്കുന്നു.

=


--