"എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയെന്ന മഹാമാരി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=തിരുവനന്തപുരം      <!-- തിരുവനന്തപുരം / കഥ  / ലേഖനം -->   
| തരം=കവിത  <!-- തിരുവനന്തപുരം / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

12:52, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെന്ന മഹാമാരി

വാർത്തയിലൂടെ കേട്ടു ഞാൻ
ചൈനയിലാകെ പടരുന്നു
കൊറോണയെന്നൊരു വൈറസ്
പതിയെപ്പതിയെ ലോകം മുഴുവൻ
പടർന്ന് വന്നത് കോവിഡ് എന്ന മഹാമാരി
ചികിത്സക്കായി മരുന്നുകളില്ല
ജാതിയുമില്ല മതവുമില്ല
മുതിർന്നവരെന്നോ കുഞ്ഞെന്നോ
ഒന്നൊഴിയാതെ എല്ലാരേം
രോഗികളാക്കും വൈറസ്
ചെറുത്തു നിൽക്കാൻ പാലിക്കേണം
വ്യക്തി ശുചിത്വം നന്നായി
ഇടയ്ക്കിടയ്ക്ക് കൈ കഴുകേണം
നന്നായി അകലം പാലിക്കേണം
പുറത്തു പോയാൽ മൂക്കും വായും
നന്നായിട്ടു മറയ്ക്കേണം
കൈകൾ കൂപ്പാൻ ശീലിക്കേണം
നൻമയ്ക്കായി ചൊല്ലാം വാക്കുകൾ
പാലിക്കേണം മടിക്കാതെ
അകറ്റാം നമുക്കീ വൈറസിനെ
കൊറോണയെന്നൊരു മഹാമാരിയെ

 

ബ്രീത ബി ആർ
1 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത