ഉള്ളടക്കത്തിലേക്ക് പോവുക

"എം.യു.പി.എസ്. തവനൂർ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mupsthavanur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 2 }} <center> < കൂട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 32: വരി 32:
| color= 2     
| color= 2     
}}
}}
{{verification|name=MT_1206| തരം= കവിത}}

12:28, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം
<

കൂട്ടുകാരെ കൂട്ടുകാരെ കേട്ടില്ലേ നമ്മൾ

കോവിഡ് 19 മഹാമാരി കേട്ടില്ലേ നമ്മൾവ്യക്തി ശുചിത്വം പരിസര ശുചിത്വം

പാലിക്കേണം നമ്മൾ പല്ല് തേക്കണം കുളിക്കേണം രണ്ട് നേരം നമ്മൾ

കൈകഴുകേണം നന്നായി തന്നെ നല്ല കുട്ടികളായ് നമ്മൾ

വളരുക നാം>
അമൻ വി
5എ എം യു പി എസ് തവനൂർ, മലപ്പുറം, കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത