ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്.എസ് , കോന്നി/അക്ഷരവൃക്ഷം/മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38038 (സംവാദം | സംഭാവനകൾ)
No edit summary
Thomasmdavid (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification| name=Thomas M Ddavid | തരം=  കവിത  }}

12:26, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരം      

മരമൊരു വരമാണേ,
ദൈവം നൽകിയ വരമാണേ,
കത്തിക്കരിയും വെയിലിൽ മനുഷ്യന് ,
തണൽ നൽകുന്നത് മരമാണേ.
വീടുണ്ടാക്കാൻ നേരത്ത് മനുഷ്യന്;
തടി നൽകുന്നത് മരമാണേ.
പ്ലാവും മാവും തെങ്ങും പോലെ
കായ്കൾ നൽകും മരമാണേ
മനുഷ്യനു ശ്വസിക്കാൻ വായു
നൽകുന്നതും മരമാണേ
മരമില്ലെങ്കിൽ മഴയില്ല
മഴയും മരവുമില്ലെങ്കിൽ മനുഷ്യരുമില്ല


സ്നേഹ എസ്
6B ഗവ.എച്ച്.എസ്.എസ്.കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത