ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ദുരവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18234 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ദുരവസ്ഥ | color= 1 }} <center> <poem> ലോകമേ നീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി യു പി സ്കൂൾ കടുങ്ങല്ലൂർ  
| സ്കൂൾ= ജി യു പി എസ് കടുങ്ങല്ലൂർ  
| സ്കൂൾ കോഡ്= 18234
| സ്കൂൾ കോഡ്= 18234
| ഉപജില്ല= കിഴിശ്ശേരി  
| ഉപജില്ല= കിഴിശ്ശേരി  
വരി 35: വരി 35:
| color=1
| color=1
}}
}}
{{verification|name=MT_1206| തരം= കവിത}}

11:52, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദുരവസ്ഥ


ലോകമേ നീ പറയൂ
ഇതെന്തൊരവസ്ഥ
കാലമേ പറയൂ
ഇതെന്തൊരവസ്ഥ
മനുഷ്യാഴിഞ്ഞാട്ടങ്ങളും
കോലാഹലങ്ങളും
ആഘോഷങ്ങളുമില്ല .
നിർജീവമാണിവിടം ...

മനുഷ്യക്കണ്ണുകളെ
പിടിച്ചുമുറുക്കുന്ന മഹാമാരിയുടെ
ഉൾക്കെണിയിൽ
പെട്ടുപോയോ ലോകമേ
പറയൂ ഇതെന്തൊരവസ്ഥ
രോഗമേ നീ തന്ന
ദുരവസ്ഥ.

 

ഹഫീഫ എം ടി
7c ജി യു പി എസ് കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത