ഉള്ളടക്കത്തിലേക്ക് പോവുക

"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18227 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 27: വരി 27:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=MT_1206| തരം= കവിത}}

11:32, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

ചൈന എന്ന നാട്ടിൽ നിന്നും ഉയർന്നു വന്ന ഭീകരൻ..... -
ലോകമാകെ ജിവിതം തകർത്തു കൊണ്ടു നീങ്ങവ
നോക്കുവിൻ ജനങ്ങളെ കേരളത്തിലാകെയും
ഒന്നു നിന്നുതിർത്തിടുന്ന കരുതലും.....
ജാഗ്രതാ ... ജാഗ്രതാ ....
ഒച്ചയേറും ആയുധ ങ്ങളെയും ജീവിതാശ്രയം
ഒന്നുചേർന്ന മാനസങ്ങളെ ഒന്നോർക്കണം
കൊ റോണായാൽ മരിച്ചിടാതെ കാക്കണം
പരസ്പരം നാടണഞ കൂട്ടരെ ....
കരുതണം ജയത്തിനായ്...... ജയത്തിനായ് .....

ആയിഷ റിദ എം
2A വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത