"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/പുസ്തകപരിചയം നാറാണത്ത്ഭ്രാന്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുസ്തകപരിചയം: നാറാണത്ത്ഭ്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| സ്കൂൾ= സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ്, ഗോതുരുത്ത്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ്, ഗോതുരുത്ത്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25034
| സ്കൂൾ കോഡ്= 25034
| ഉപജില്ല=പറവൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വടക്കൻ പറവൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം   
| ജില്ല= എറണാകുളം   
| തരം= ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

11:27, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുസ്തകപരിചയം: നാറാണത്ത്ഭ്രാന്തൻ

പ്രശസ്ത ബാലസാഹിത്യകാരൻ എ ബി വി കാവിൽപ്പാടിന്റെ 'നാറാണത്ത്ഭ്രാന്തൻ' എന്ന പുസ്തകം എന്നെ ഏറെ ആകർഷിച്ചു. നാറാണത്ത് ഭ്രാന്തനെപ്പറി കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും അദ്ദേഹം വെറുമൊരു ഭ്രാന്തനായിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഈ പുസ്തകത്തിലൂടെ അദ്ദേഹത്തിന്റെ മഹത്വം ഞാൻ തിരിച്ചറിഞ്ഞു. സ്വന്തം പ്രവൃത്തികളിലെ വൈചിത്ര്യവും പെരുമാറ്റത്തിലെ അസാധാരണത്വവും കൊണ്ടാണ് അദ്ദേഹം ഭ്രാന്തനെന്ന് അറിയപ്പെട്ടിരുന്നതെന്ന് ഈ പുസ്തകത്തിലെ ഓരോ അധ്യായങ്ങിളിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. 18 അധ്യാങ്ങളിലൂടെയാണ് കഥാകൃത്ത് നാറാണത്ത് ഭ്രാന്തനെ നമുക്ക് പരിചയപ്പെടുത്തുന്നത്. ഓരോ അധ്യായവും നമുക്ക് വിനോദത്തിനൊപ്പം വിജ്ഞാനവും നൽകുന്നു. ഈ കഥകളിലെ സാരോപദേശങ്ങൾ മഹത്തരങ്ങളാണ്. വരരുചി-പഞ്ചമി ദമ്പതികൾക്ക് പിറന്ന പന്ത്രണ്ട് മക്കളിൽ അഞ്ചാമൻ ആയിരുന്നു നാറാണത്തുഭ്രാന്തൻ. മക്കളെല്ലാവരും പല സ്ഥലങ്ങളിൽ പരസ്പരം അറിയാതെ വളർന്നു വന്ന് ശൈശവം പിന്നിട്ടപ്പോൾ വീണ്ടും പരസ്പരം തിരിച്ചറിയുന്ന രംഗമൊക്കെ ഏറെ രസകരമാണ്. ജ്യേഷ്ഠൻമാരടക്കമുള്ള തന്റെ കൂടപ്പിറപ്പുകൾക്കു പോലും തത്വോപദേശങ്ങൾ നൽകി അസാധാരണ ജീവിതം നയിച്ച നാറാണത്തു ഭ്രാന്തന്റെ ജീവിതകഥ നമുക്ക് ഒട്ടേറെ ഗുണ പാഠങ്ങൾ നൽകുന്നുണ്ട് .

എൽബ തോംസൺ
8 C സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ്, ഗോതുരുത്ത്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം