ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13072 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 21: വരി 21:
ഇല്ല, പേടിക്കരുതാരുമീ കീടത്തെ നല്ല
ഇല്ല, പേടിക്കരുതാരുമീ കീടത്തെ നല്ല
നാളേക്കുമായി കാത്തിരിക്കാം.
നാളേക്കുമായി കാത്തിരിക്കാം.
</center> </poem>
</poem></center>  
{{BoxBottom1
{{BoxBottom1
| പേര്= സാന്ദ്ര വി എസ്
| പേര്= സാന്ദ്ര വി എസ്
വരി 34: വരി 34:
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

11:08, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

കോവിഡ് 19 നെന്ന പേരിൽ
ആയുസെടുക്കുന്ന നരഭോജി നീ..
ലോകജനതയെ വേട്ടയാടീടുന്ന
നിന്റെ കൈകൾ തല്ലി ഉടച്ചിടും നാം
പേടിക്കയില്ലയീ കൊച്ചുകീടത്തെ
പോരാടി തന്നെ തോൽപ്പിച്ചിടും
ഒത്തൊരുമിച്ചിടാം നമ്മൾക്ക്
ഈ മഹമാരി പെയ്യാതിരിക്കാൻ
ധീരരാം കേരളമക്കളെ കാക്കുന്ന
സർക്കാറും, പോലീസും, ഡോക്ടറും, നേഴ്സും
ജനകീയ സാമൂഹ്യസേവകരും
ചിട്ടയിൽ വീട്ടിൽ ഇരുന്നുകഴിയുന്നോരെവർക്കും
നന്ദി പറഞ്ഞിടുന്നു
അതിജീവനത്തിനായ് ഒന്നിച്ചുനേരിടാം
കോവിഡ് എന്നുള്ള ഈ ആപത്തിനെ
ഇല്ല, പേടിക്കരുതാരുമീ കീടത്തെ നല്ല
നാളേക്കുമായി കാത്തിരിക്കാം.

സാന്ദ്ര വി എസ്
8 B ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത