"എസ്. ബി. എസ്. ഓലശ്ശേരി/അക്ഷരവൃക്ഷം/മനുഷ്യനും പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=മനുഷ്യനും പരിസ്ഥിതിയും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
നമ്മുടെ പരിസ്ഥിതി എത്ര മനോഹരമാണ് അല്ലേ , അതിമനോഹരമായ ഈ പരിസ്ഥിതിക്ക് നാശം സംഭവിക്കാതെ നോക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്. പുതിയ തലമുറ പരിസ്ഥിതി സംരക്ഷണത്തിൽ ഉത്തരവാദിത്തബോധമില്ലാത്തവരാണ്. ഇന്ന് ലോകത്ത് എല്ലാവരും പ്രകൃതിയെ മലിനമാക്കുമ്പോൾ  പ്രകൃതിയും നമ്മളോട് ക്ഷോഭിക്കും.  നാം മാലിന്യങ്ങളെ  വലിച്ചെറിയുന്നത് നദികളിലും തടാകങ്ങളിലും പൊതുസ്ഥലങ്ങളിലുമാണ് ആരും അതിൽ തെറ്റു കാണുന്നില്ല.<br>  

          നാം കുട്ടികൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കൾ ആവണം. മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേകം സംവിധാനങ്ങൾ ആവശ്യമാണ്. മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ കൂമ്പാരമാകുമ്പോൾ പരിസ്ഥിതി മലിനമാകും. നമുക്ക് ശ്വസിക്കാനുള്ള ശുദ്ധ വായു കിട്ടാതെയാവും. പണ്ട് നമ്മുടെ ഗ്രാമങ്ങളിൽ ചെറിയ കുളങ്ങളും തോടുകളും പുഴകളും പച്ച പിടിച്ചു കിടക്കുന്ന നെൽകൃഷിയും ഒക്കെയായി മനോഹരമായിരുന്നു. ഇന്നു പക്ഷേ കുളങ്ങളും വയലുകളും എല്ലാം നികത്തി അവിടെ വലിയ ഫ്ളാറ്റുകൾ ഉയർന്നിരിക്കുകയാണ് ഈ ഫ്ലാറ്റുകളിൽ നിന്നും പുറന്തള്ളപ്പെടുന്ന മാലിന്യങ്ങൾ പരിസ്ഥിതിയെയും മലിനമാക്കുന്നു. <br>

              കാടുകളും മരങ്ങളും നശിപ്പിക്കുന്നതാണ് പ്രകൃതികേൽക്കുന്ന മറ്റൊരു ആഘാതം.  മനുഷ്യർ സ്വാർത്ഥ താൽപര്യങ്ങൾക്കായി കാടും കടലും നശിപ്പിക്കുമ്പോൾ എത്രയോ ജീവജാലങ്ങളാണ്  നശിച്ചു പോകുന്നത്. അതിനോടൊപ്പം തന്നെ പ്രകൃതിയുടെ സന്തുലിതാവസ്ഥ ഭീഷണിയിലാവുന്നു. മാലിന്യങ്ങൾ ശരിയായ വിധത്തിൽ നീക്കം ചെയ്യുന്നതോടൊപ്പം മരങ്ങളും ചെടികളും വെച്ചുപിടിപ്പിച്ച് ഭൂമിയുടെ മനോഹാരിത കാത്തുസൂക്ഷിക്കാം. അതോടൊപ്പം പരിസ്ഥിതിസംരക്ഷണം നടപ്പിലാക്കാൻ നാം കുട്ടികൾ മുന്നിട്ടിറങ്ങേണ്ടതുണ്ട്.  

{{BoxBottom1
{{BoxBottom1
| പേര്= ഡി. ശ്രീലക്ഷ്മി   
| പേര്= ഡി. ശ്രീലക്ഷ്മി   
വരി 20: വരി 20:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}
10,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/839783...858507" എന്ന താളിൽനിന്ന് ശേഖരിച്ചത്