"എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

10:08, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൂട്ടരെ കൂട്ടരെ നോക്കുവിൻ നിങ്ങൾ
രാജ്യങ്ങളെല്ലാം അടച്ചിടുന്നു.
കാരണമെന്തന്നറിയുമോ കൂട്ടരെ
കൊറോണ എന്നൊരു വൈറസ് തന്നെ
ടി വി. തുറന്നാലും പത്രം തുറന്നാലും
ഫോണൊന്ന് തൊട്ടാലും ഇതു തന്നെ വാർത്ത
കൈകൾ നന്നായി കഴുകണം കൂട്ടരെ
വീട്ടിൽ തന്നെ കഴിയുകയും വേണം
ടൗണിൽ കറങ്ങണ്ട ആഘോഷം വേണ്ട
കൂട്ടം കൂടിയിരിക്കുകയും വേണ്ട.
ഒന്നല്ല രണ്ടല്ല മൂന്നല്ല കൂട്ടരെ
അഞ്ചാറിനങ്ങളുണ്ടെത്രെ കൊറോണ
ബോറടി മാറ്റാൻ ചിത്രം വരച്ചിടാം
ബുക്കിലും പാട്ടിലും കഴിഞ്ഞിടാം തൽകാലം
കേരളമൊന്നാകെ വൈറസ് പടരാതെ
പ്രാർത്ഥിക്കാമൊന്നിച്ച് നമ്മൾക്ക് കൂട്ടരെ

വൈഗ പ്രസാദ്
3 B എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത