"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ വ്യാധി (കൊറോണ) എന്ന ആധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= വ്യാധി (കൊറോണ) എന്ന ആധി      <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
}}
}}
<poem><center>
<poem><center>
കോറോണയെന്നൊരു വ്യാധിപടർന്നു വ്യാധിയെ തുരത്താൻ  ആധി വളർന്നു വ്യാധിയെതുരത്തുവതെങ്ങനെയെന്ന്
കോറോണയെന്നൊരു വ്യാധിപടർന്നു  
പലവുരു ഞങ്ങൾ ചിന്തിച്ചപ്പോൾ പലരും പറഞ്ഞൊരുപായം കിട്ടി  
വ്യാധിയെ തുരത്താൻആധി വളർന്നു  
വ്യാധിയെതുരത്തുവതെങ്ങനെയെന്ന്
പലവുരു ഞങ്ങൾ ചിന്തിച്ചപ്പോൾ
പലരും പറഞ്ഞൊരുപായം കിട്ടി  
വീട്ടിൽ തന്നെ കഴിഞ്ഞീടേണം
വീട്ടിൽ തന്നെ കഴിഞ്ഞീടേണം
നിശ്ചിത അകലം പാലിക്കണം കൈയും മുഖവും ശുചിയാക്കേണം
നിശ്ചിത അകലം പാലിക്കണം  
വ്യക്തി ശുചിത്വം പാലിക്കണം പോഷകാഹാരം കഴിച്ചീടേണം ആരോഗ്യം തൻ പ്രതിരോധം
കൈയും മുഖവും ശുചിയാക്കേണം
പ്രളയം വന്നു നിപ്പ വന്നു  
വ്യക്തി ശുചിത്വം പാലിക്കണം  
അതിനെ ഞങ്ങൾ  അതിജീവിച്ചു കോറോണ എന്നൊരു
പോഷകാഹാരം കഴിച്ചീടേണം  
മാരിയേയും
ആരോഗ്യം താൻ പ്രതിരോധം
പ്രളയം വന്നു നിപ്പ വന്നു  
അതിനെ ഞങ്ങൾ  അതിജീവിച്ചു  
കോറോണ എന്നൊരുഈ മാരിയേയും
ഒറ്റക്കെട്ടായി  പ്രതിരോധിക്കും
ഒറ്റക്കെട്ടായി  പ്രതിരോധിക്കും
</poem>
</poem>

09:49, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വ്യാധി (കൊറോണ) എന്ന ആധി     

കോറോണയെന്നൊരു വ്യാധിപടർന്നു
വ്യാധിയെ തുരത്താൻആധി വളർന്നു
വ്യാധിയെതുരത്തുവതെങ്ങനെയെന്ന്
പലവുരു ഞങ്ങൾ ചിന്തിച്ചപ്പോൾ
പലരും പറഞ്ഞൊരുപായം കിട്ടി
വീട്ടിൽ തന്നെ കഴിഞ്ഞീടേണം
നിശ്ചിത അകലം പാലിക്കണം
കൈയും മുഖവും ശുചിയാക്കേണം
വ്യക്തി ശുചിത്വം പാലിക്കണം
പോഷകാഹാരം കഴിച്ചീടേണം
ആരോഗ്യം താൻ പ്രതിരോധം
പ്രളയം വന്നു നിപ്പ വന്നു
അതിനെ ഞങ്ങൾ അതിജീവിച്ചു
കോറോണ എന്നൊരുഈ മാരിയേയും
ഒറ്റക്കെട്ടായി പ്രതിരോധിക്കും

കൃഷ്ണ
7 B ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത