|
|
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= ജാഗ്രത (ഓട്ടൻ തുള്ളൽ ) <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| <center> <poem>
| |
|
| |
| രോഗം തന്നെ നമ്മുടെ നാട്ടിൽ
| |
| പല പല രോഗം അതി കെങ്കേമം
| |
| പല പല പനികൾ പല പല പേരിൽ
| |
| കുമിളകൾ പോലെ പൊന്തി വരുന്നു
| |
| ഡെങ്കിപ്പനിയായ് എലിപ്പനിയായ്
| |
| നിപ്പയും വന്നു-
| |
| കൊറോണയുമായി
| |
| വിറങ്ങലിച്ചു - നാടൊന്നാകെ
| |
| കരഞ്ഞു വിളിച്ചു - മനുഷ്യരെല്ലാം.
| |
| എന്താവേണ്ടത് എങ്ങനെ വേണ്ടത്?
| |
| കുത്തിയിരുന്ന്-
| |
| ചിന്തയുമായി
| |
| ഒരുകാലത്ത് കൂട്ടംകൂടി
| |
| പ്രതിരോധിച്ചു ആ- പ്രളയത്തെ
| |
| ഇനി ഈ കാലം അകലം - കാട്ടി
| |
| വിജയം കൊയ്യാൻ- കരുതുക വേണം
| |
| നമ്മുടെ കയ്യാൽ- പറ്റിയൊരബദ്ദം
| |
| ഇല്ലാതാക്കാൻ ഓർക്കുക -വേണം
| |
| അത്യാഗ്രഹം വെടിഞ്ഞു നമ്മൾ
| |
| സംരക്ഷിക്കുക നമ്മുടെ -പ്രകൃതിയെ
| |
| മാലിന്യങ്ങൾ കുത്തിനിറച്ച്
| |
| ശ്വാസംമുട്ടിക്കുന്നതു മാറ്റീടു
| |
| മരങ്ങൾ, പുഴകൾ, മലകൾ, കുന്നുകൾ
| |
| എല്ലാം നമ്മുടെ ജീവനു വേണം
| |
| എന്നൊരു ബോധം വന്നാൽ തന്നെ
| |
| നമ്മൾ മനുഷ്യർ പാതിജയിച്ചു
| |
| രോഗം വന്നാൽ ജാഗ്രത -
| |
| എന്നൊരു
| |
| ഔഷധമുണ്ട് ബാക്കി ജയിക്കാൻ
| |
| പൊരുതാം പൊരുതാം -
| |
| നാളെക്കായി
| |
| കരുതാം നല്ലൊരു -
| |
| ഭൂമിക്കായി
| |
| ഒറ്റകെട്ടായ് പ്രതിരോധിക്കാം
| |
| രോഗങ്ങൾക്ക് ഗുഡ് ബൈ പറയാം
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= അയന അനുരാഗ്
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ് . എൻ . വി .എൽ.പി .സ്കൂൾ , ചേപ്പറമ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13438
| |
| | ഉപജില്ല= ഇരിക്കൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Mtdinesan|തരം=കവിത}}
| |