"ജി..എൽ.പി.സ്കൂൾ വള്ളിക്കുന്ന്/അക്ഷരവൃക്ഷം/വിശ്വദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിശ്വദർശനം - <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
  <center> <poem>
  <center> <poem>
കൊന്ന പൂത്തുലയേണ്ടുന്ന
കൊന്ന പൂത്തുലയേണ്ടുന്ന
                                കാലം!
കാലം!
കൊറോണ പൂത്തുലഞ്ഞ  
കൊറോണ പൂത്തുലഞ്ഞ  
                                കാലം !!  
കാലം !!  
 
 
അമ്മേ, നാളത്തെ  
അമ്മേ, നാളത്തെ  
                         വിഷുക്കണി
                         വിഷുക്കണി
വരി 41: വരി 39:
                   പടക്കത്തിൻ
                   പടക്കത്തിൻ
ശബ്ദമൊന്നും ഉയരന്നി-       
ശബ്ദമൊന്നും ഉയരന്നി-       
                    ല്ലല്ലോ?
ല്ലല്ലോ?


മകളേ, ഒരുമയുടെ
മകളേ, ഒരുമയുടെ
വരി 47: വരി 45:
എങ്ങും മുങ്ങുന്നത്  
എങ്ങും മുങ്ങുന്നത്  
                     കേൾക്കൂ.
                     കേൾക്കൂ.
ലോകാ സമസ്താ  
ലോകാ സമസ്താ  
         ത്തിനോ ഭവന്തു.
         ത്തിനോ ഭവന്തു.
വരി 56: വരി 52:
{{BoxBottom1
{{BoxBottom1
| പേര്=  പാർവ്വതി.എം.
| പേര്=  പാർവ്വതി.എം.
| ക്ലാസ്സ്=നാലാം ക്ലാസ് <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 66: വരി 62:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=parazak| തരം=  കവിത}}

08:01, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിശ്വദർശനം -

കൊന്ന പൂത്തുലയേണ്ടുന്ന
 കാലം!
കൊറോണ പൂത്തുലഞ്ഞ
 കാലം !!
അമ്മേ, നാളത്തെ
                        വിഷുക്കണി
ഒരുക്കങ്ങളൊന്നും കാണു-
                    ന്നില്ലല്ലോ?

മകളേ, ലോകം രോഗ-
                മുക്തമാവുന്നത്
നമുക്ക് കണികണ്ടുണരാം.

അമ്മേ, വിഷുക്കൈനീട്ട -
                    ത്തിനായ്
എന്തുണ്ട് കരുതിവച്ചിരി-
                           ക്കുന്നു?

മകളേ, നന്മ നിറഞ്ഞ മന-
 സ്സിന്റെ പ്രാർഥനയാവട്ടെ
ഇത്തവണത്തെ വിഷു -
                ക്കൈനീട്ടം.

അമ്മേ, നമുക്ക് ഇത്തവണ
                          പൂത്തിരി
തെളിയിക്കാൻ കഴിയില്ലേ?

മകളേ, ശുഭാപ്തി വിശ്വാ-
                      സത്തിന്റെ
പൂത്തിരി എങ്ങും തെളി-
             യു ന്നത് കാണൂ.

അമ്മേ, ഈ വിഷുവിന്
                  പടക്കത്തിൻ
ശബ്ദമൊന്നും ഉയരന്നി-
ല്ലല്ലോ?

മകളേ, ഒരുമയുടെ
         ഒറ്റക്കെട്ടിന്റെ പടക്കം
എങ്ങും മുങ്ങുന്നത്
                    കേൾക്കൂ.
ലോകാ സമസ്താ
         ത്തിനോ ഭവന്തു.
ഓം .. ശാന്തി.. ശാന്തി..
                         ശാന്തി .
 

പാർവ്വതി.എം.
4 ജി..എൽ.പി.സ്കൂൾ വള്ളിക്കുന്ന്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത