"എൻ ഐ എസ് എൽ പി എസ് വെൺമണൽ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*രോഗപ്രതിരോധം* കൈകൾ സോപ്പിട്ട് കഴുകേണം ഇടയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (താളിലെ വിവരങ്ങൾ *{{PAGENAME}}/ രോഗപ്രതിരോധം| രോഗപ്രതിരോ... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*രോഗപ്രതിരോധം*
*[[{{PAGENAME}}/ രോഗപ്രതിരോധം| രോഗപ്രതിരോധം]]
 
കൈകൾ സോപ്പിട്ട് കഴുകേണം
ഇടയ്ക്കിടയ്ക്ക് കഴുകേണം
രോഗപ്രതിരോധം കൂട്ടേണം
 
പച്ചക്കറികൾ കഴിക്കേണം
പഴവർഗ്ഗങ്ങൾ കഴിക്കേണം
വെള്ളം നന്നായി കുടിക്കേണം
 
      (കൈകൾ........ )
 
മധുരപലഹാരങ്ങൾകുറക്കേ ണം
എരി പൊരി വറ പൊരി വർജി ക്കേണം
പഴകി പഴകിയ ആഹാരങ്ങൾ
പാടെ പാടെ കഴിക്കരുതേ..
        (കൈകൾ...... )
 
എന്നും എന്നും നില നിർത്താൻ
നമ്മുടെ വൃത്തി നമ്മുടെ ശക്തി
പാലിക്കേണം പാലിക്കേണം
നമ്മുടെ നാടിൻ സുരക്ഷയ്ക്കായ്
 
നിഹ ഫാത്തിമ. കെ
    ക്ലാസ്സ്‌ :3
N I S L P School, വെണ്മണൽ

23:51, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം