"എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കഥ}}

23:39, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

രാമുവും സോമുവും കളിക്കുകയായിരുന്നു. രാമുവികൃതിയായിരുന്നു. അനുസരണയില്ലാത്തവനും. സോമു നല്ല അനുസരണയുള്ളവനും വൃത്തിയായി നടക്കുന്നവനുമാണ്.കളിക്ക് ശേഷം അവർ വീട്ടിലേക്ക് പോയി.സോമുവീട്ടിലെത്തിയ ഉടനെ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകി.രാമുനേരെ വീട്ടിൽ കയറി.അമ്മ പറഞ്ഞു- രാമു ,പോയി കൈകഴുകി വാ .എന്തിനാണ് കൈകഴുകുന്നത്? രാമു ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു മോനേ, കൊറോണ വൈറസ് രോഗം പടർന്നു പിടിച്ചുകൊണ്ടിരിക്കയാണ്.അത് നമുക്ക് വരാതിരിക്കാൻ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം .തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറച്ച് പിടിക്കണം. ഇതൊക്കെ നീ ശ്രദ്ധിക്കണം. ശരി അമ്മേ, ഇനി ഞാൻ നന്നായി കൈകഴുകും വൃത്തിയായി നടക്കും

മുഹമ്മദ് ഷാമിൽ കെ
1 A എ എംഎൽപി സ്കൂൾ കോട്ടുമല
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ