"അബ്ദുറഹിമാൻ സ്മാരക യു.പി.എസ്‍‍/അക്ഷരവൃക്ഷം/അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ ചെണ്ടയാട്/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=വൈറസ്          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> കേരളം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച കൊറോണ വൈറസ്


2019 ൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന് പറയുന്ന പട്ടണത്തിലാണ് .
ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിൽ , തൃശൂർ ജില്ലയിലാണ് . കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസങ്ങൾകൊണ്ട് രോഗ ലക്ഷണങ്ങൾ കാണിക്കും . കോവിഡ് 19 എന്നതിന്റെ പൂർണ്ണ രൂപം കൊറോണ വൈറസ് ഡിസീസ് 19 എന്നാണ് .കോവിഡ് 19 പടരുന്നത് ശരീര സ്രവങ്ങളിൽകൂടിയാണ്
പ്രധാനമായും ശ്വാസകോശത്തെയാണ് ഈ വൈറസ് ബാധിക്കുന്നത് .
രോഗ ലക്ഷണങ്ങൾ ചുമ, തുമ്മൽ ,മൂക്കൊലിപ്പ് ,തൊണ്ടവേദന തുടങ്ങിയവയാണ് . രോഗത്തെ പ്രതിരോധിക്കാൻ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക , പൊതുപരിപാടികൾ ഒഴിവാക്കുക , മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക , മാസ്ക് , കൈയ്യുറകൾ ധരിക്കുക എന്നിവയൊക്കെയാണ് ഭയമല്ല വേണ്ടത് ജാഗ്രതയാണ് കരുതലോടെ  നമുക്ക് മുന്നേറാം</p>
{{BoxBottom1
| പേര്=സഹൽ പി പി
| ക്ലാസ്സ്=3 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=അബ്ദുറഹിമാൻ സ്മാരകം യു പി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14551
| ഉപജില്ല=പാനൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification | name=Panoormt| തരം=  ലേഖനം}}

23:25, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം