"42614/അക്ഷരവൃക്ഷം/അകറ്റിടാം മഹാമാരിയെ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= അകറ്റിടാം മഹാമാരിയെ.        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


അകറ്റിടാം മഹാമാരിയെ.
ലോകമൊന്നിച്ച് നേരിടുന്ന
ഈ മഹാമാരിയെ നാമൊരോരു-
ത്തരും ഭയക്കേണ്ടതുണ്ട്.
എന്നാലിനിയൊരു ഭയം വേണ്ട !
ജാഗ്രതയും മുൻകരുതലുകളും
നമുക്കൊന്നിച്ചെടുക്കാം.
തോൽക്കുകില്ല നാം ഇനി
പേടിച്ചോടുകയില്ല നാം
പരസ്പരസമ്പർക്കങ്ങളൊക്കെയും
കുറച്ചീടും നാം....
നേരിടാം ഒറ്റക്കെട്ടായ് തന്നെ
ലോകം വിട്ടുപോകുകനീ...കൊറൊണെ..
കൈകൾ വൃത്തിയായി കഴുകുകയും,
മുകഖത്ത്മാസ്ക് ധരിക്കുകയും
പരസ്പരം അകലം പലിക്കുകയും
പുറമെയകന്നും ഉള്ളിലടുത്തും
നമുക്ക് കൊറൊണയെ നേരിടാം.....
അകന്നീടുക നീ....എന്നന്നേക്കുമായീ.
</poem> </center>
{{BoxBottom1
| പേര്= അനാമിക.എസ്.വി
| ക്ലാസ്സ്= 4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എൽ.പി.എസ്.കുറുപുഴ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42614
| ഉപജില്ല= പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=abhaykallar|തരം=കവിത}}

22:36, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം