"എ.യു.പി.എസ്. തൃപ്പനച്ചി/അക്ഷരവൃക്ഷം/തുരത്തണം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്. തൃപ്പനച്ചി/അക്ഷരവൃക്ഷം/തുരത്തണം കൊറോണയെ (മൂലരൂപം കാണുക)
22:22, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= തുരത്തണം കൊറോണയെ | color= 5 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
പടർന്നൊരീ കൊറോണയെ | പടർന്നൊരീ കൊറോണയെ | ||
അഖിലാണ്ഡ ലോകവും | |||
വിറപ്പീച്ചു കൊണ്ടിത് | വിറപ്പീച്ചു കൊണ്ടിത് | ||
അതിവേഗം വളരുന്നു | അതിവേഗം വളരുന്നു | ||
കാട്ടുതീയായ് മാറുന്നു | കാട്ടുതീയായ് മാറുന്നു | ||
കണ്ണുകളിൽ കാണാത്ത | |||
കാതുകളിൽ കേൾക്കാത്ത | |||
കൊറോണയെന്ന വൈറസ് | |||
ഇത്ര വലിയ ഭീകരനോ? | |||
രോഗമുക്തീനേടുവാനായ് നാം | |||
രോഗവ്യാപനം തടയണം നാം | |||
കൈകൾ രണ്ടും കഴുകണം | |||
മാസ്‍ക്കുകൾ ധരിക്കണം | |||
കൂട്ടം കൂടി നിൽക്കവേണ്ട | |||
വീട്ടിലായ് ഒതുങ്ങണം | |||
വൃത്തിയോടെ നിൽക്കണം | |||
രാഷ്‍ട്രപൗരനായി മാറണം | |||
പ്രാർത്ഥനകൾ കൂടെവേണം | |||
സർക്കാറുകൾ കൂടെയുണ്ട് | |||
ആരോഗ്യപ്രവർത്തകരൊപ്പമുണ്ട് | |||
പോലീസുകാരും കൂട്ടിനുണ്ട് | |||
ഭീതി വേണ്ടയാർക്കുമേ | |||
ജാഗ്രതയായ് നിൽക്കണം | |||
മനസ്സുകൊണ്ടൊരൈക്യദാർഡ്യം | |||
പ്രാർത്ഥനയായ് നേരണേ | |||
ഒരുമനസ്സായ് ചേരണം | |||
കൊറോണയേ തുരത്തണം | |||
നോക്കുവിൻ ജനങ്ങളേ…... | |||
നോക്കുവിൻ ജനങ്ങളേ…… | |||
</poem> </center> | </poem> </center> | ||
വരി 51: | വരി 58: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification|name=Mohammedrafi| തരം= കവിത}} |