"ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി സംരക്ഷണം | color= 2}} എല്ലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
| തരം= ലേഖനം   
| തരം= ലേഖനം   
| color= 3 }}
| color= 3  
}}
{{Verification|name= Anilkb| തരം=ലേഖനം }}

22:21, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി സംരക്ഷണം

എല്ലാ ജീവജാലങ്ങൾക്കും സുഗമമായി ജീവിക്കാനാവശ്യമായ ആവാസവ്യവസ്ഥയെ പരിസ്ഥിതി എന്ന് പറയാം. വായു ,വെള്ളം ,മണ്ണ് ഇവയുടെ സ്വാഭാവികത നിലനിന്നാലേ ജീവികൾക്ക് ജീവിക്കാൻ സാധിക്കൂ.അതിനു വേണ്ടി നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാവശ്യമാണ്. പ്രകൃതിയുടെ സ്വാഭാവികതയിലാണ് ജീവജാലങ്ങളുടെ നിലനിൽപ്പ്. അതിനായി നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ.

  1. വായു, വെള്ളം, മണ്ണ് എന്നിവ ശുദ്ധമായി നിലനിർത്താൻ ശ്രമിക്കണം.
  2. കാലാവസ്ഥയ്ക്കനുസരിച്ച് സസ്യജാലങ്ങളെ നട്ട് പിടിപ്പിച്ച് അവയെ സംരക്ഷിക്കാം.
  3. പ്രകൃതിയിലെ വിഭവങ്ങളെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.
  4. ഒരു മരം വെട്ടിയാൽ ഒരു തൈ ഉറപ്പായും നട്ടിട്ടുണ്ടാവണം.
  5. മനുഷ്യനാണ് പ്രകൃതിയെ ദുരുപയോഗം ചെയ്യുന്നത്.

അത് മനസിലാക്കി പ്രവർത്തിക്കണം. ഇപ്രകാരം നുക്ക് പ്രകൃതിയെ സംരക്ഷിക്കാം.

അദിതി
7C ബി.എസ്.യു.പി.എസ്. കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം