|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| |
|
| |
| <center> <poem>
| |
| മാനവരാശി തൻ ജീവൻ കവർന്നീടും
| |
| മഹാമാരി കോവിഡിനെ കാൺക നിങ്ങൾ ....
| |
| ഒന്നിൽനിന്നൊന്നിലേക്കായിരമാളിലേക്കാളി
| |
| പടർന്ന് പടർന്നിരിക്കുന്നു ..
| |
| ഇതാ ഈ ചെറു സഞ്ചാരി
| |
| ഇരുളിൻ വർഷമായി
| |
| പെയ്തിരിക്കുന്നതും കാൺക നിങ്ങൾ ..
| |
| ഈ കൊടും പേമാരി തൻ ജലത്തിങ്കൽ
| |
| മാലോകരൊക്കെയും ജീവനറ്റിരിക്കുന്നു
| |
| ശേഷിക്കുന്നോർക്കെല്ലാം
| |
| ജീവനായി കരുതലായി
| |
| ഇരുളിൻ പ്രകാശമായി മാലാഖമാർ !
| |
| ഇറങ്ങല്ലെ കൂട്ടം കൂടല്ലേ
| |
| എന്നിങ്ങനെ
| |
| എന്തെല്ലാം നിർദ്ദേശങ്ങൾ വന്നു
| |
| പിന്നെ ഇവയെല്ലാംപാലിക്കിൻ
| |
| നമ്മളെല്ലാം ഊണില്ലുറക്കമില്ലീ
| |
| മാലാഖമാർക്കിതുവരെ കൂടെയായ് സൈന്യവും ...
| |
| പ്രാർത്ഥനയും രക്ഷാധികാരിയാം ഷൈലജ ടീച്ചറും കൂടെയുണ്ടേ
| |
| ഭയമല്ല കരുതലായി കാണണം
| |
| നമ്മളീ കോവിഡെന്നൊരീ ഭീകരനെ
| |
| ഓഖിയും പ്രളയവും നിപയും പോലെ
| |
| നാം അതിജീവിക്കുമീ കൊറോണക്കാലം ...
| |
|
| |
|
| |
|
| |
| </poem> </center>
| |
|
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= സായ് കൃഷ്ണ.എസ്
| |
| | ക്ലാസ്സ്= 10 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 26089
| |
| | ഉപജില്ല= വൈപ്പിൻ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |