"ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/കൊറോണയെ ത‍ുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| സ്കൂൾ കോഡ്= 26089
| സ്കൂൾ കോഡ്= 26089
| ഉപജില്ല=  വൈപ്പിൻ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വൈപ്പിൻ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാക‍ുളം
| ജില്ല=  എറണാകുളം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

21:50, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ തുരത്താം


നിനച്ചിരിക്കാ നേരത്ത്
കടന്നുവന്നിവൾ അതിഥിയായ്
കൊറോണയെന്നൊരു ഭീകരി
പരീക്ഷ എല്ലാം ഓടിപ്പോയ്
ജനങ്ങളെല്ലാം ഭീതിയിലായ്
 ലോകം മുഴുവൻ നിശ്ചലമായ്
 ദിനംതോറും മരണങ്ങൾ
ഭരണകർത്താക്കൾ പരിഭ്രാന്തരായ്
 പിടിച്ചുകെട്ട‍ും ആരിവളെ ?
 പാവപ്പെട്ടവരും പണക്കാരും
ഒര‍ുപോലിവളെ ഭയക്ക‍ുന്ന‍ു;
ഒത്തുചേരാം കൈകോർക്കാം
നിശ്ചിത അകലം പാലിക്കാം...
 കയ്യും മുഖവും കഴുകീടാം
വ്യക്തി ശുചിത്വം പാലിക്കാം
 ഉദ്യോഗസ്ഥർ നൽകീട‍ും
 നിർദ്ദേശങ്ങൾ പാലിച്ചാൽ
കൊറോണയാക‍ും ഭീകരിയെ
 തുരത്തീടാൻ കഴിഞ്ഞീട‍ും
നിശ്ചയം വിജയം നാം നേടീട‍ും...


ആമിറ ഫർഹത്ത്
5 B എച്ച്.ഐ.എച്ച്.എസ്.എസ്. എടവനക്കാട്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത