"ജയകേരളം എച്ച്.എസ്.എസ് പുല്ലുവഴി/അക്ഷരവൃക്ഷം/ മൂകമായ ചോദ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 10: വരി 10:
കാർഷ്ണ്യമാർന്ന ത്വക്കാണ് അവന്റെ അപരാധമെങ്കിൽ നിൻ ഉള്ളിലേക്ക് കണ്ണാടി തിരിക്കുമ്പോൾ കാണുന്നതേത് വർണ്ണം..</poem></center>{{BoxBottom1
കാർഷ്ണ്യമാർന്ന ത്വക്കാണ് അവന്റെ അപരാധമെങ്കിൽ നിൻ ഉള്ളിലേക്ക് കണ്ണാടി തിരിക്കുമ്പോൾ കാണുന്നതേത് വർണ്ണം..</poem></center>{{BoxBottom1
| പേര്=ഭദ്ര  എസ്  കർത്താ  
| പേര്=ഭദ്ര  എസ്  കർത്താ  
ക്ലാസ്സ്= 8 സി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
|ക്ലാസ്സ്= 8 സി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

21:36, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മൂകമായ ചോദ്യങ്ങൾ

ആരു പറഞ്ഞവനവകാശമില്ലെന്ന് എന്നിൽ ഒരു ഭാഗം......
നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും
പലതായി മുറിച്ചില്ലെ നിങ്ങളും ഈ എന്നെ...

ആരു പറഞ്ഞവനവകാശമില്ലെന്ന് സ്വന്തം കുലത്തിനെ സ്പർശിക്കുവാൻ...
കാർഷ്ണ്യമാർന്ന ത്വക്കാണ് അവന്റെ അപരാധമെങ്കിൽ നിൻ ഉള്ളിലേക്ക് കണ്ണാടി തിരിക്കുമ്പോൾ കാണുന്നതേത് വർണ്ണം..

ഭദ്ര എസ് കർത്താ
8 സി ജയകേരളം എച്‌ എസ് എസ് പുല്ലുവഴി
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത