"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കൊറോണയും പ്രളയവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

21:32, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയും പ്രളയവും


അവധിക്കാലം അടിച്ചു പൊളിക്കാൻ ഇരിക്കവെ ഒരു വൈറസ്..
സ്കൂൾ തുറന്ന് പഠനം തുടങ്ങവെ ഒരു പ്രളയം...
നമ്മുടെ വിധി എന്ത്?
കൈകോർത്തു ഇവരെ തുരത്തിടാം കൂട്ടരേ
പ്രകൃതിയെ സ്നേഹിച്ചീടാം
മരങ്ങളെ നട്ടീടാം
സഹജീവികളെ പരിപാലിച്ചീടാം
സ്നേഹമോടെ ജീവിച്ചീടാം

 


അനന്യ ആൻ അനൂപ്
2C- ഗവ.എൽ.പി.എസ്. വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത