"കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കാവലാളാവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}

    നമ്മുടെ കേരളം ദൈവത്തിൻ്റെ  സ്വന്തം നാട്. നദികളും , പുഴകളും, കൊച്ചരുവികളും തുള്ളിച്ചാടി ഒഴുകുന്ന നാട് മലകളും , കുന്നുകളും , പച്ചപ്പുതപ്പണിഞ്ഞ കാടുകളും സൽക്കാരമോതുന്ന നാട് . ഇന്ന് പല വിതത്തിലും നശിച്ചു കൊണ്ടിരിക്കുന്ന ദയനീയമായ കാഴ്ച നിസ്സഹായതയോടെ നാം കാണുന്നു. മനുഷ്യന്റെ ആർത്തിയും, അഹങ്കാരവും , അറിവില്ലായ്മയും കാരണം നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാടിനെ രക്ഷിക്കുക എന്നത്  നമ്മളോരോരുത്തരുടെയും കടമയാണ്.  

   നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ഉത്പനങ്ങൾ കേൻസർ പോലുള്ള രോഗങ്ങൾ നമുക്ക് സമ്മാനിക്കുന്നു. ഒരു കാലത്ത് കുളിക്കാനും അലക്കാനും ഏറെ ആശയിച്ചിരിക്കുന്ന പുഴകൾ ഇന്ന് മലിനമാണ്. പ്രകൃതിയിൽ നാം നടത്തുന്ന മലിനീകരണവും ചൂഷണവും എബോള ,നിപ്പ, കോവിഡ് - 19 പോലുള്ള മഹാമാരികൾ നടമാടാൻ കാരണമാകുന്നു. ക്വാറിയും മണ്ണിടിച്ചലും, വനനശീകരണവും നാം നേരിടുന്ന മറ്റൊരു മഹാ വിപത്താണ് . കുന്നുകൾ നിരത്തിയും , വനങ്ങൾ നശിപ്പിച്ചും നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും നമ്മുടെ കാലാവസ്ഥയ്ക്കും, ഉരുൾപൊട്ടൽ , ഭൂകമ്പം  പോലുള്ള പ്രകൃതി ക്ഷോഭത്തിനും കാരണമാകുന്നു. നീർത്തടങ്ങളും വയലുകളും നിരത്തി ഫ്ലാറ്റുകളും , റിസോർട്ടുകളും പണിയുമ്പോൾ ഇല്ലാതാവുന്നത് ജീവന്റെ കനിവായ നീരുറവകളാണ്. അതി രൂക്ഷമായ ജലക്ഷാമമാണ് നാം ഇനി നേരിടേണ്ടി വരിക. പ്രകൃതിയെ സ്നേഹിക്കുന്ന നല്ലൊരു പൂർവ്വികൻമാർ നമുക്ക് മുന്നെ ഇവിടെ ഉണ്ടായിരുന്നു. അവരുടെ ധനമാണ് ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഫലവ്യക്ഷാതികൾ . നമുക്ക് സ്നേഹിക്കാം പ്രകൃതിയെ നല്ലൊരു നാളേക്കായ്. അതിന് ആദ്യം വീടും പരിസരവും വ്യത്തിയാക്കുക വീട് ഉണർന്നാൽ നാടുണരും. നാടുണർന്നാൽ ലോകവും  

21:31, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാവലാളാവാം

ആദിൽ കൃഷ്ണ സുമേഷ്
3 കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം