"സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= മൻസൂർ
| പേര്= മുഹമ്മദ് മൻസൂർ
| ക്ലാസ്സ്= 4 A   
| ക്ലാസ്സ്= 4 A   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

21:29, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കേരളം

കേരളമെന്നുടെ നാടാണേ
നന്മകൾ നിറയും നാടാണേ
പ്രളയത്തിൽ ഒന്നായി
നിന്ന നാടാണേ
രോഗത്തെ ചെറുത്തു
തോൽപ്പിച്ച നാടാണേ
കേരളമെന്നുടെ നാടാണേ
നന്മകൾ നിറയും നാടാണേ

മുഹമ്മദ് മൻസൂർ
4 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത