ഉള്ളടക്കത്തിലേക്ക് പോവുക

"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ERICDSILVA (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
നാട്ടിലിറങ്ങേണ്ട
നഗരവും കാണേണ്ട
കൂട്ടുകൂടി കറങ്ങിയും
നടക്കേണ്ട
കൂട്ടുകാരൊത്ത് കളിക്കുവാൻ
പോകേണ്ട
സാമൂഹികാകലം
നമുക്ക് പാലിക്കാം
നാട്ടിൽ നിന്നീ മഹാമാരി
നീങ്ങും വരെ,
അൽപ ദിനങ്ങൾ നാം
വീട്ടിൽ കഴിയുകിൽ
ബാക്കി ദിനങ്ങൾ നമുക്ക്
ആനന്ദമാക്കിടാം.
</poem> </center>
{{BoxBottom1
| പേര്=സ്റ്റീൻ ഡേവിഡ്
| ക്ലാസ്സ്= 8 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്.പെരുമാനൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=26068
| ഉപജില്ല=എറണാകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name= Anilkb| തരം=കവിത }}

21:19, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

നാട്ടിലിറങ്ങേണ്ട
നഗരവും കാണേണ്ട
കൂട്ടുകൂടി കറങ്ങിയും
നടക്കേണ്ട
കൂട്ടുകാരൊത്ത് കളിക്കുവാൻ
പോകേണ്ട
സാമൂഹികാകലം
നമുക്ക് പാലിക്കാം
നാട്ടിൽ നിന്നീ മഹാമാരി
നീങ്ങും വരെ,
അൽപ ദിനങ്ങൾ നാം
വീട്ടിൽ കഴിയുകിൽ
ബാക്കി ദിനങ്ങൾ നമുക്ക്
ആനന്ദമാക്കിടാം.
 

സ്റ്റീൻ ഡേവിഡ്
8 D സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത