"ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/മനുഷ്യന്റെ തെറ്റുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യന്റെ തെറ്റുകൾ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=Panoormt| തരം=  കവിത}}

21:02, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യന്റെ തെറ്റുകൾ

കുന്നുകളും കുളങ്ങളും പുഴകളും തോടുകളും
പാടത്തെ പച്ചപ്പുമാണീ കേരള സൗന്ദര്യം.
ദൈവത്തിൽ സ്വന്തം നാടായ ഈ കേരളത്തിൽ.....

മലയാളസുരഭിലമായ ഈ കേരളത്തിൽ
മനുഷ്യർ ചെയ്യുന്നു ക്രൂരമാം തെറ്റുകൾ.
കുന്നുകളും കുളങ്ങളും പച്ചപ്പും
എല്ലാം തന്നെ മനുഷ്യർ ..... എന്തിനു മനുഷ്യൻ..?

കാരുണ്യമാം കേരളത്തിൽ മനുഷ്യർ ചെയ്തു കൂട്ടുന്ന
ക്രൂര സ്വഭാവത്തിൽ മുക്തി കിട്ടാനായി.
ഇപ്പോൾ എവിടെ തിരിഞ്ഞാലും രോഗാണു മാത്രം .
രോഗാണു ഇല്ലാത്ത ലോകവുമില്ല.

അറിയുന്നു ഞാനിന്ന് അടച്ചിടലിൻ ദുരിതം
ഉള്ളവൻ ഇല്ലാത്തവൻ എല്ലാം ഒരു പോലെ
ഇനിയും എന്തൊക്കെ നാം കാണേണ്ടി വരും
പ്രകൃതിയാം ഭൂമിക്കു വേണ്ടി നമുക്കും പ്രാർഥിക്കാം...
 

സൂര്യദേവ്
6 A ഗുരുദേവ സ്മാരകം യു പി സ്കൂൾ , ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത