"എം.ജി.എച്ച്.എസ്.എസ്. തുമ്പമൺ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പിഴുതെറിഞ്ഞ വൻമരം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
തലക്കെട്ട്=പിഴുതെറിഞ്ഞ വൻമരം
പ്രകൃതിയെ ദ്രോഹിച്ച മനുഷ്യാനിനക്ക്
പ്രകൃതി തന്ന ശിക്ഷ അതിഭീകരം
മണ്ണിനോട‍ും വിണ്ണിനോട‍ും ക്രുരതകൾകാട്ടിനീ
ദ്രോഹങ്ങൾ പിന്നെയും പിന്നെയും ചെയ്യ‍ുന്ന‍ു
ധനത്തിന് മീതെ കണ്ണ് ചിമ്മാതെ നീ
വെട്ടിപ്പിടിച്ചതെല്ലാം കൈയ്യടക്കിയില്ലെ
എല്ലാം നശിപ്പിച്ചു കൈയ്യിലാക്കി നീ
ഈ ലോകത്തെ തന്നെ ദ‍ുഃഖത്തിലാഴ്‍ത്തി
എന്തില‍ു മേതില‍ും അഹങ്കരിച്ച മന‍ുഷ്യന്
ലോകം സമ്മാനിച്ചില്ലേ കൊറോണയെ
മര‍ുന്നൊന്നുമില്ലാത്തൊരാ മഹാമാരിയിൽ
മനുഷ്യന്റെ അഹങ്കാരം ഒന്ന‍ുമില്ലാതായി
എന്തിന‍ും അഹങ്കരിച്ച മന‍ുഷ്യന്
ധനമൊന്ന‍ുമല്ലെന്ന് ദൈവം ച‍ൂണ്ടിക്കാട്ടി
വൻമരമായൊരെന്റെ ശിഖരങ്ങളെല്ലാം നീ
വെട്ടിമുറിക്കുമ്പോഴ‍ും ഞാൻ ക്ഷമിച്ച‍ു
ഇനിയെങ്കില‍ും പ്രകൃതിയിലേക്ക് മടങ്ങാൻ
നീ ശ്രമിക്ക് , നീ ശ്രമിക്ക്
പ്രകൃതി തൻ സൗന്ദര്യാംശങ്ങളായ
മലകളേം പ‍ുഴകളേം ക‍ുള ങ്ങളേം കൊന്നാഴുക്കി
എന്തിന‍ുവേണ്ടി വൻമരമായൊരെന്നെ നീ
പിഴ‍ുതെറിയുന്ന‍ു , എന്തിനു പിഴ‍ുതെറിയുന്ന‍ു .
</poem> </center>
{{BoxBottom1
| പേര്= അനുഗൃഹ
| ക്ലാസ്സ്=  8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എം.ജി.എച്ച്.എസ് തുമ്പമൺ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=38097
| ഉപജില്ല=പന്തളം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=പത്തനംതിട്ട
| തരം=കവിത <!-- കവിത/ കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Manu Mathew| തരം=കവിത}}

20:54, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പിഴുതെറിഞ്ഞ വൻമരം


തലക്കെട്ട്=പിഴുതെറിഞ്ഞ വൻമരം

പ്രകൃതിയെ ദ്രോഹിച്ച മനുഷ്യാനിനക്ക്
പ്രകൃതി തന്ന ശിക്ഷ അതിഭീകരം
മണ്ണിനോട‍ും വിണ്ണിനോട‍ും ക്രുരതകൾകാട്ടിനീ
ദ്രോഹങ്ങൾ പിന്നെയും പിന്നെയും ചെയ്യ‍ുന്ന‍ു
ധനത്തിന് മീതെ കണ്ണ് ചിമ്മാതെ നീ
വെട്ടിപ്പിടിച്ചതെല്ലാം കൈയ്യടക്കിയില്ലെ
എല്ലാം നശിപ്പിച്ചു കൈയ്യിലാക്കി നീ
ഈ ലോകത്തെ തന്നെ ദ‍ുഃഖത്തിലാഴ്‍ത്തി
എന്തില‍ു മേതില‍ും അഹങ്കരിച്ച മന‍ുഷ്യന്
ലോകം സമ്മാനിച്ചില്ലേ കൊറോണയെ
മര‍ുന്നൊന്നുമില്ലാത്തൊരാ മഹാമാരിയിൽ
മനുഷ്യന്റെ അഹങ്കാരം ഒന്ന‍ുമില്ലാതായി
എന്തിന‍ും അഹങ്കരിച്ച മന‍ുഷ്യന്
ധനമൊന്ന‍ുമല്ലെന്ന് ദൈവം ച‍ൂണ്ടിക്കാട്ടി
വൻമരമായൊരെന്റെ ശിഖരങ്ങളെല്ലാം നീ
വെട്ടിമുറിക്കുമ്പോഴ‍ും ഞാൻ ക്ഷമിച്ച‍ു
ഇനിയെങ്കില‍ും പ്രകൃതിയിലേക്ക് മടങ്ങാൻ
നീ ശ്രമിക്ക് , നീ ശ്രമിക്ക്
പ്രകൃതി തൻ സൗന്ദര്യാംശങ്ങളായ
മലകളേം പ‍ുഴകളേം ക‍ുള ങ്ങളേം കൊന്നാഴുക്കി
എന്തിന‍ുവേണ്ടി വൻമരമായൊരെന്നെ നീ
പിഴ‍ുതെറിയുന്ന‍ു , എന്തിനു പിഴ‍ുതെറിയുന്ന‍ു .

 


അനുഗൃഹ
8 A എം.ജി.എച്ച്.എസ് തുമ്പമൺ
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത