"കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ദുരന്തം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=Panoormt| തരം=  ലേഖനം}}

20:34, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ദുരന്തം


ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളിയാണ് കൊറോണ വൈറസ് .ലോക ജനതയെ ദുരിത കയത്തി ലാഴ്ത്തി കൊറോണ എന്ന മാരക രോഗം ലോകമെങ്ങും പടർന്നു പിടിക്കുകയാണ് .ലക്ഷ കണക്കിനാളുകൾ ആണ് ഈ രോഗം മൂലം മരണമടഞ്ഞത് .ഈ രോഗത്തെ ചെറുത്ത് നിൽക്കാൻ ഞാൻ അടക്കമുള്ള ലോകം കരുതലോടെ മുന്നേറേണ്ടതാണ് .ജനസമ്പർക്കം ഒഴിവാക്കിയും പുറത്ത് പോകുമ്പോൾ മാസ്‌ക്കുകൾ ഉപയോഗിച്ചും കൈകൾ സോപ്പിട്ടു കഴുകിയും നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം .കൊറോണ പരിപാലനത്തോടൊപ്പം വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കുക .'മുന്നേറാം നമുക്ക് കരുതലോടെ ,കണികണ്ടുണരാം നല്ല നാളേക്കായി '
!...Break the chain.


 

ആഷ്മിൻ രാജ്
കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം