"സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/അക്ഷരവൃക്ഷം/ പോരാളി അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോരാളി അമ്മ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

20:29, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാളി അമ്മ



അമ്മ അവളൊരു പോരാളി
ജീവിതനൗകയെ കരയിലെത്തിക്കാൻ
അവളൊരു പോരാളി -----
അടുക്കളയിലെ ഇരുട്ടറയിൽ
ഓർമ്മകൾ അമ്മക്കു സ്വന്തം
ചുടുചോരയെ ചാലാക്കി നീരാക്കി
മക്കൾ തൻ വിശപ്പിനെ അടക്കുന്നവൾ
പല പല രാത്രികൾ ശിവരാത്രികൾ
പോലാക്കി മക്കളെ നോക്കിയവൾ
അവൾ കുടുംബത്തെ നോക്കുന്നവൾ
മെത്തപോൽ മാറാക്കി മക്കളെ
അവൾ ഉരുക്കും ......
എല്ലാം കഴിഞ്ഞാൽ അവസാനം
വൃദ്ധസദന മോ പെരുവഴിയോ മാത്രം
ആ പോരാളിയുടെ സ്വന്തം
 

മാളവിക എ.സ്
X I Commerce സെന്റ് റാഫേൽസ് ഹയർ സെക്കന്ററി സ്കൂൾ , എഴുപുന്ന
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത