"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ പരിസരശുചിത്വം രോഗവിമുക്തം - കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസരശുചിത്വം രോഗവിമുക്തം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കഥ }}

20:26, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസരശുചിത്വം രോഗവിമുക്തം
       പണ്ടുപണ്ട് ഒരു ഗ്രാമത്തിൽ ഒരാൾ താമസിച്ചിരുന്നു. രാമു എന്നായിരുന്നു അയാളുടെ പേര്. ഒട്ടുംതന്നെ വൃത്തിയും വെടിപ്പും ഇല്ലാത്ത രാമു  സ്വയം ശരീരം വൃത്തിയായി സൂക്ഷിക്കുകയോ തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയോ ചെയ്യുമായിരുന്നില്ല. അയാളുടെ പ്രവൃത്തി ആ ഗ്രാമത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ഒരു ദിവസം ഗ്രാമത്തലവനും ഗ്രാമവാസികളും കൂടി ഒരു തീരുമാനമെടുത്തു. രാമുവിനെ പ്രകൃതിസ്നേഹിയും വൃത്തിയുള്ളവനുമാക്കി മാറ്റണം. അതിനുവേണ്ടി അവർ ഒരു നാടകം തയ്യാറാക്കാൻ തീരുമാനിച്ചു. അവർ എല്ലാരും കൂടി കഥയെഴുതി നാടകം റെഡിയാക്കി. നാടകത്തിന്റെ കഥ ഇങ്ങനെ ആയിരുന്നു - ഒരു ഗ്രാമത്തിലെ ഒരു മനുഷ്യൻ കാരണം ആ ഗ്രാമവാസികൾ പല ദുരിതങ്ങളും അനുഭവിക്കുന്നു. അവൻ നിക്ഷേപിച്ച മാലിന്യങ്ങൾ കാരണം ആ നാട് നശിച്ചു. അവിടെയുള്ളവർ ശുദ്ധജലത്തിനുവേണ്ടി അലഞ്ഞു നടന്നു. രോഗങ്ങൾ അവരെ കീഴടക്കി. ആ ദുരിതങ്ങളിൽ നിന്ന് രക്ഷനേടാൻ അവർ വളരെ ബുദ്ധിമുട്ടുന്നു. അങ്ങനെ ഒരു ദിവസം നാടകം അവതരിപ്പിച്ചു. നാടകം കാണാൻ രാമുവും എത്തി. അയാൾക്ക് കുറ്റബോധം തോന്നി. അങ്ങനെ രാമു വൃത്തിയും വെടിപ്പുമുള്ള മനുഷ്യനായി മാറി. പിന്നീടൊരിക്കലും അയാൾ മാലിന്യങ്ങൾ പരിസരത്തിലേക്ക് വലിച്ചെറിഞ്ഞില്ല 
റിമിത R P
5 എ, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ