"ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/ അഹങ്കാരം ആപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അഹങ്കാരം ആപത്ത് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കഥ }}

20:14, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അഹങ്കാരം ആപത്ത്

പണ്ട് പണ്ട് ഒരു നാട്ടിൽ ഒരു തത്ത ഉണ്ടായിരുന്നു ആ നാട്ടിലെ സുന്ദരിയും സുമിയും ആയിരുന്നു ആ തത്ത ഒരുദിവസം തത്ത ഒരു പ്രാവിനെ കണ്ടു തത്തയുടെ ചങ്ങാതിയായിരുന്നു പ്രാവ് ഒരു ദിവസം പ്രാവ് പറഞ്ഞു നമുക്ക് വയലിൽ പോകാം അപ്പോൾ തത്ത ചോദിച്ചു നമുക്ക് ഏത് വയലിൽ പോകാം നെൽകൃഷിയുള്ള വയലിൽ പോകാം തത്തയും പ്രാവും പറന്ന് വയലിലെത്തി അപ്പോൾ തത്ത പറഞ്ഞു എത്ര മനോഹരമാണ് ഈ വയൽ അപ്പോൾ പറഞ്ഞു ചോദിച്ചു എന്തേ തത്ത പറഞ്ഞു ഇവിടെ പരുന്തിൻ്റെ ശല്യം ഒരുപാട് ഉണ്ട് അതുകൊണ്ട് നമുക്ക് വേഗം ഇവിടുന്ന് പോകാം അത് കേൾക്കാൻ പോലും പ്രാവ് കൂട്ടാക്കിയില്ല. അപ്പോൾ ഒരു കൂട്ടം പരുന്തുകൾ വന്ന് അവനെ കൊത്തി എടുത്തുകൊണ്ടുപോയി ഇതാണ് പറയുന്നത് അഹങ്കാരം ആപത്തിൽ എത്തിക്കും എന്ന്.


റുക്കിയ കെ.എ
1എ ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ