Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
|
| |
|
| *[[{{PAGENAME}}/നൊമ്പരം | നൊമ്പരം]] | | *[[{{PAGENAME}}/നൊമ്പരം | നൊമ്പരം]] |
| {{BoxTop1 | | *[[{{PAGENAME}}/കാലം | കാലം]] |
| | തലക്കെട്ട്= നൊമ്പരം
| |
| | color= 4
| |
| }} | |
| വേനൽച്ചൂട് സഹിക്കാ൯ വയ്യ. അപ്പു സ്കൂളടച്ച സന്തോഷത്തിലാണ്. അപ്പുറത്ത് സരള എന്തിന്റെക്കെയോ തിരക്കിലാണ്. അപ്പുവിന്റെ അമിതമായ സന്തോഷം കണ്ട് ചക്കി തത്ത അവനോട് എന്തൊക്കയോ പറയുന്നുണ്ട്. അപ്പൂ.........അകത്ത് നിന്ന് അവന്റെ അമ്മ വിളിക്കുന്നു. വാ നിനക്ക് ന്യൂഡിൽസ് വേണ്ട, ബൂസ്റ്റ് വേണ്ട....... അപ്പു അത് കേട്ടതും അകത്തേക്കോടി. ഉമ്മറത്തിരുന്ന് നോക്കിയാല്ഴ റോഡിന്ഴെറ അങ്ങേയറ്റം കാണാം....ചുറ്റം കിളികളുടെ ശബ്ദം. അപ്പുറത്ത് അമ്മിണിചേച്ചിയുടെ ആടിന്റെ കരച്ചിലും കേൾക്കുന്നുണ്ട്. ടീ..... സരളേ.....നീ എനിക്കിത്തിരി കഞ്ഞിവെളളമെട്. ദൂരേ നിന്നും ആരക്കയോ നടന്ന് വരുന്നത് കാണാം. ആ …...കുഞ്ഞുട്ടനും, മുത്തൂട്ടിയും, സിന്ധുവും വരുന്നുണ്ട്. ഇനി കുറച്ച് നാൾ സന്തോഷം. അവര് വന്നാൽ ആകെ വെളിച്ചമാണ്. ചക്കക്കൂട്ടാന്റെയും നല്ല ഇറച്ചികറിയുടെയും കൊതിയൂറും മണം ഉമ്മറത്തേക്ക് വരുന്നു......അവരെല്ലാം വന്ന് കൂടെയിരുന്ന് നല്ലോണം ഭക്ഷണം കഴിച്ചു. പിന്നെ മുറ്റത്ത് ഊഞ്ഞാല് കെട്ടി. അപ്പുവും, കുഞ്ഞുട്ടനും, മുത്തുട്ടിയും മുറ്റത്തൂടെ ഓടികളിക്ക്യാണ്. അതുകണ്ട് സന്തോഷത്തോടെ ഉമ്മറത്തിരുന്നപ്പോ വല്ലാത്ത ഒരു സന്തോഷം. ഹാവൂ…..ഹാവൂ പെട്ടെന്ന് ആരുടെയോ ശബ്ദം കേട്ട് ഞെട്ടിയുണ൪ന്നപ്പോഴാണ് ഇതൊക്കെ വെറും സ്വപ്നമാണെന്ന് ഞാ൯ മനസിലാക്കിയത്. ഞാനിന്ന് കൊറോണക്കിരയാണ്. ഇനി എനിക്കൊന്നും തിരികെ കിട്ടില്ലല്ലോ എന്ന വേദനകൊണ്ടാവാം എന്റെ കണ്ണിൽ നിന്നും കണ്ണുനീ൪ ഒഴുകിയിറങ്ങിയത്.
| |
| .{{BoxBottom1
| |
| | പേര്= അസീം മുഹമ്മദ് പി.പി
| |
| | ക്ലാസ്സ്= നാല് എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020 | |
| | സ്കൂൾ= എം.എ.എൽ.പി.സ്കൂൾ വണ്ടൂ൪
| |
| | സ്കൂൾ കോഡ്= 48543
| |
| | ഉപജില്ല= വണ്ടൂ൪
| |
| | ജില്ല= മലപ്പുറം
| |
| | തരം= കഥ |
| |
| color= 4
| |
| }}
| |
20:03, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം