"മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത 5| color= <!-- color - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ജാഗ്രത       
5| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


ലോകം കൊറോണയാൽ നീറിട്ടുന്നു
മനുഷ്യമനസ്സുകൾ തേങ്ങിടുന്നു
ചുമയാലും പനിയാലും തളർന്നിടുന്നു
പതിനായിരങ്ങൾ മരിച്ചിടുന്നു
കടകൾ കമ്പോളങ്ങളടഞ്ഞിടുന്നു
റോഡും നഗരവും ലോക്കാവുന്നു
പണവും പ്രതാപവും നോക്കുന്നില്ല
മതങ്ങളും ജാതികളുമൊന്നുമില്ല
എല്ലാരും ഒരുപോലെ പേടിയിലായി
സർക്കാരും പോലീസും രക്ഷകരായി
ശുചിയോടും വെടിപ്പോടും നിന്നീടെന്നാൽ
തളച്ചീടാം കൊറോണയാം മഹാമാരിയെ
{{BoxBottom1
| പേര്= മുഹമ്മദ് ഫഹദ് കെ
| ക്ലാസ്സ്=    2
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      മാനന്തേരി മാപ്പിള എൽ പി സ്കൂൾ
| സ്കൂൾ കോഡ്= 14618
| ഉപജില്ല=    കുത്തുപറമ്പ
| ജില്ല=  കണ്ണൂർ 
| തരം=      കവിത
| color=    5
}}

19:40, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം