"എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/പൊരുതുവാൻ നേരമായ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊരുതുവാൻ നേരമായ്‌ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പൊരുതുവാൻ നേരമായ്‌        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പൊരുതുവാൻ നേരമായ്‌        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
പൊരുതുവാൻ നേരമായ്‌  കൂട്ടുകാരേ  
പൊരുതുവാൻ നേരമായ്‌  കൂട്ടുകാരേ  
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ
വരി 24: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= ഗംഗാദേവി ടി യൂ
| പേര്= ഗംഗാദേവി ടി യൂ
| ക്ലാസ്സ്=VIII A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 31:
| ജില്ല=  തൃശ്ശൂർ
| ജില്ല=  തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Subhashthrissur| തരം=കവിത}}

19:37, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊരുതുവാൻ നേരമായ്‌

പൊരുതുവാൻ നേരമായ്‌ കൂട്ടുകാരേ
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ
അലയടികളിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കാം ഹസ്തദാനം
അടുത്തിരിക്കണം നമ്മുക്കിനിയുമേറെയെങ്കിൽ
അകന്നിരിക്കാം ഈ രോഗകാലം
ഉറപ്പാക്കണം സാമൂഹികഅകലം
ഒഴിവാക്കാം നമുക്കീ ദൂരയാത്ര
കൈകൾ കഴുകി ശുചിയാക്കുമെങ്കിൽ
ഈ രോഗവില്ലനധികം ജീവിക്കില്ല
വേണ്ട വേണ്ട നമുക്ക് വേണ്ട ഭീതി
വേണ്ടത് ജാഗ്രത മാത്രം
ലോകമൊന്നായ് നിന്നാൽ തുരത്താം
കോവിഡ് എന്ന ഈ മഹാമാരിയെ തുരത്താം
പൊരുതുവാൻ നേരമായ്‌ കൂട്ടുകാരേ തുരത്താം നമുക്കീ കോവിഡിനെ
 

ഗംഗാദേവി ടി യൂ
8 A എച്ച്.ഡി.പി.എസ്സ്.എച്ച്.എസ്സ്.എസ്സ്.എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത