"നടുവിൽ എച്ച് എസ്സ്/അക്ഷരവൃക്ഷം/മൈന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മൈന <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= ആഷ് ലി ഫ്രാൻസിസ്
| പേര്= ആഷ് ലി ഫ്രാൻസിസ്
| ക്ലാസ്സ്=10 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=10     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 36: വരി 36:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

18:52, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മൈന

മൈനയെന്നോമന മൈന-നല്ല
മൈലാഞ്ചിക്കാട്ടിലെ മൈന,
മൈക്കണ്ണു മിന്നുന്ന മൈന-നീല
മൈലാടുംകുന്നിലെ മൈന !

മലവാരം വിട്ടു നീ വായോ-പാടാൻ
മലയാളം പാട്ടോന്നു തായോ.
മൈനയ്ക്കു വേണ്ടതെന്തായോ-തിന്നാൻ
മൈസൂരിലെപ്പൂവൻ കായോ ?

ദാഹത്തിനു നറും തേനോ-അന്തി
താമസിക്കാൻ വനംതാനോ ?
പാടുവാനോടക്കുഴലോ-ഒപ്പം
പാരിന്റെ രാഗക്കുയിലോ ?

പാടിപ്പറക്കാൻ വനിയോ-കൊത്താൻ
പാകമായുള്ള കനിയോ ?
കൊ‍ഞ്ചിപ്പറയാൻ പദമോ ?-വേണ്ടൂ
നെഞ്ചലിയിക്കുംവിദമോ ?
 

ആഷ് ലി ഫ്രാൻസിസ്
10 എ നടുവിൽ ഹയർ സെക്കന്ററി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത