"ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ. | color= 2 }} <center> <poem> ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
ഒരു നാൾ പറ‍‍‍ഞ്ഞു മഖ്യമന്ത്രി
ഒരു നാൾ പറ‍‍‍ഞ്ഞു മഖ്യമന്ത്രി
സുരക്ഷയ്ക്കായി ലോക്ക്ഡൗൺ.
സുരക്ഷയ്ക്കായി ലോക്ക്ഡൗൺ.
<center> <poem>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ദേവാനന്ദ്.ആർ.എസ്  
| പേര്=ദേവാനന്ദ്.ആർ.എസ്  

18:11, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൗൺ.

ഒരു നാൾ ചൈനയിൽ
ഒരു കൊറോണ.
പമ്മിപ്പമ്മി ഒരാളിൽ കയറി.
ഒരാളിൽ നിന്നതു പലരിലുമായി.
പാറിപ്പറന്ന് എല്ലായിടത്തും.
കൊറോണയെന്നൊരു-
രോഗം കാരണം,
ഞങ്ങളിതാ കഷ്ടപ്പെടുന്നു.
ഒരു നാൾ പറ‍‍‍ഞ്ഞു മഖ്യമന്ത്രി
സുരക്ഷയ്ക്കായി ലോക്ക്ഡൗൺ.

ദേവാനന്ദ്.ആർ.എസ്
1 B എൽ.പി.എസ്. ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത