"ഗവ.എൽ.പി.എസ് .ഉളവയ്പ് /വായനാദിനം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'*ജി എൽ പി എസ് ഉളവയ്പ്* വായനദിനത്തോടനുബന്ധിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
*ജി എൽ പി എസ് ഉളവയ്പ്* വായനദിനത്തോടനുബന്ധിച്ച് സ്കൂൾ പ്രഥമ ധ്യാപിക ശ്രീമതി പത്മജാ ദേവി അസംബ്ലിയിൽ വായനാദിന സന്ദേശം കുട്ടികൾക്ക് പകർന്ന് നൽകി. പുസ്തക ഘോഷയാത്ര സ്കൂളിലെ സമീപ പ്രദേശങ്ങളിലേയ്ക്ക് പോകുകയും പുസ്തകവായനയുടെ പ്രാധാന്യവും വായനദിന സന്ദേശവും കുട്ടികൾ പൊതുജനങ്ങിലേയ്ക്ക് കൈമാറുകയും ചെയ്തു. | *ജി എൽ പി എസ് ഉളവയ്പ്* വായനദിനത്തോടനുബന്ധിച്ച് സ്കൂൾ പ്രഥമ ധ്യാപിക ശ്രീമതി പത്മജാ ദേവി അസംബ്ലിയിൽ വായനാദിന സന്ദേശം കുട്ടികൾക്ക് പകർന്ന് നൽകി. പുസ്തക ഘോഷയാത്ര സ്കൂളിലെ സമീപ പ്രദേശങ്ങളിലേയ്ക്ക് പോകുകയും പുസ്തകവായനയുടെ പ്രാധാന്യവും വായനദിന സന്ദേശവും കുട്ടികൾ പൊതുജനങ്ങിലേയ്ക്ക് കൈമാറുകയും ചെയ്തു. | ||
തുടർന്ന് വായനാദിന സന്ദേശങ്ങൾ അടങ്ങിയ പവ്വർ പോയിന്റ് പ്രസന്റേഷനിലൂടെ മനസ്സിലാക്കുകയും ചെയ്തു . അതിനു ശേഷം കുട്ടികൾ വായനദിന ഡിജിറ്റൽ ക്വിസിൽ പങ്കെടുക്കുകയും ചെയ്തു | തുടർന്ന് വായനാദിന സന്ദേശങ്ങൾ അടങ്ങിയ പവ്വർ പോയിന്റ് പ്രസന്റേഷനിലൂടെ മനസ്സിലാക്കുകയും ചെയ്തു . അതിനു ശേഷം കുട്ടികൾ വായനദിന ഡിജിറ്റൽ ക്വിസിൽ പങ്കെടുക്കുകയും ചെയ്തു | ||
<gallery> | |||
34316-vayana.jpg|വായനാദിനം | |||
34316-vayana1.jpg|വായനാദിനം | |||
34316-vayana2.jpg|വായനാദിനം | |||
</gallery> | |||