"ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷിക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| സ്കൂൾ കോഡ്= 42603
| സ്കൂൾ കോഡ്= 42603
| ഉപജില്ല=    പാലോട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    പാലോട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിര‍ുവനന്തപ‍ുരം
| ജില്ല=  തിരുവനന്തപുരം
| തരം=    ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sujithsm| തരം=ലേഖനം}}

15:27, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷിക്കാം

ലോകം മുഴുവൻ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഇത് ഒരു ഭീഷണി ആയി മാറിയിരിക്കുന്നു. പാടങ്ങൾ നികത്തിയും മണൽ വാരി പുഴകൾ നശിപ്പിച്ചും വനങ്ങൾ വെട്ടി നശിപ്പിച്ചും മനുഷ്യൻ പരിസ്ഥിതിയെ കൈയ്യേറി. കുന്നുകൾ ഇടിച്ചു നിരത്തി വലിയ വലിയ കെട്ടിടങ്ങൾ നിർമിച്ചും ഫാക്ടറിയിൽ നിന്നുള്ള പുകപടലങ്ങൾ അന്തരീക്ഷത്തിലും മാലിന്യങ്ങൾ പുഴകളിൽ തള്ളിയും മനുഷ്യൻ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. വർദ്ധിച്ചു വന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പ്രകൃതിയുടെ സന്തുലനാവസ്ഥയെ തന്നെ മാറ്റിമറിച്ചു. പ്രകൃതിയോട് ചെയ്യുന്ന ക്രൂരത കൊണ്ടാണ് മനുഷ്യൻ ഇന്ന് ഓരോ മഹാമാരികൾ നേരിടുന്നത്. "പ്രകൃതിയുടെസംരക്ഷണത്തിനായി നാം ഓരോരുത്തർക്കും ഒന്നിച്ച് കൈ കോർക്കാം "

അഹമ്മദ് റിസ്വാൻ
സി 42603 ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം